പണ്ഡിറ്റ് ഗോപാലൻനായർ
ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന പണ്ഡിറ്റ് ഗോപാലൻനായർ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് ആണ് ജനിച്ചത്..പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപരിജ്ഞാനം ഉണ്ടായിരുന്ന ഗോപാലൻ നായർക്ക് കൊച്ചിരാജാവിൽ നിന്നു സാഹിത്യകുശലൻ ബഹുമതി നൽകപ്പെട്ടിരുന്നു.[2]
പണ്ഡിറ്റ് ഗോപാലൻനായർ | |
---|---|
ജനനം | കൊ.വ: 1044 മേടം 4)[1] | ഏപ്രിൽ 18, 1868 (
മരണം | 1968 ജനുവരി 17 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, മലയാള ഭാഷാ പണ്ഡിതൻ, സംസ്കൃത വ്യഖ്യാതാവ് |
അറിയപ്പെടുന്നത് | സംസ്കൃത വ്യഖ്യാതാവ് |
ജീവിതപങ്കാളി(കൾ) | കർത്ത്യയനി അമ്മ |
പ്രധാനകൃതികൾ
തിരുത്തുക- ഭാഗവതവ്യാഖ്യാനം
- ബ്രഹ്മസൂത്രഭാഷാ വ്യാഖ്യാനം.
അവലംബം
തിരുത്തുക- ↑ പണ്ഡിറ്റ്, ഗോപാലൻനായർ. "പണ്ഡിറ്റ് ഗോപാലൻനായർ". വെബ്സൈറ്റ്:. കേരള സാഹിത്യ അക്കാദമി. Retrieved 13 നവംബർ 2014.
{{cite web}}
: CS1 maint: extra punctuation (link) - ↑ കേരളം ജില്ലകളിലൂടെ- മാതൃഭൂമി ബുക്ക്സ് .2013, പേജ് 142