പണ്ഡരീ ഭായ്
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
കർണാടകയിൽ ജനിച്ച പ്രശസ്തയായ ദക്ഷിണേന്ത്യൻ നടിയാണ് പണ്ഡരീ ഭായ്(കന്നഡ: ಪಂಡರೀ ಬಾಯಿ; 18 September 1928 – 29 January 2003). 1950, 60, 70 കാലഘട്ടത്തിൽ തമിഴ് കന്നട സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അവർ. കന്നട സിനിമകളിലെ ആദ്യ നായിക നടിയായി പണ്ഡരീ ഭായിയെ കരുതുന്നു[1].രാജ്കുമാറിന്റെ ആദ്യ ചിത്രത്തിലെ നായികയായിരുന്നു പണ്ഡരീ ഭായ്. മറ്റൊരു പ്രമുഖ നടനായ ശിവാജി ഗണേശന്റെ ആദ്യ സിനിമയിലും നായികയായിരുന്നു[2][3][4] .
Pandari Bai | |
---|---|
പ്രമാണം:Pandari Bai.jpg | |
ജനനം | Geetha 18 സെപ്റ്റംബർ 1928 |
മരണം | 29 ജനുവരി 2003 Chennai, India | (പ്രായം 74)
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 1943–2001 |
ജീവിതപങ്കാളി(കൾ) | പി. എഛ്. രാമറാവു |
മാതാപിതാക്ക(ൾ) | രംഗ റാവു (father) കാവേരി ഭായ് (mother) |
ബന്ധുക്കൾ | മൈനാവതി (sister) ലീലാവതി (sister) |
സിനിമകൾ
തിരുത്തുകYear | Title of the film | Language | Role |
---|---|---|---|
1943 | വാണി | കന്നട | |
1944 | ഹരിദാസ് | തമിഴ് | |
1947 | ഭക്ത ഗോര കുംഭാര | ||
1949 | ബാഹർ | ഹിന്ദി | മാലതി |
1950 | രാജാ വിക്രമ | ||
1951 | ഏക് ഥാ രാജ | ||
മർമയോഗി | തമിഴ് | ||
1952 | പരാശക്തി | തമിഴ് | |
1953 | ഗുമസ്ത | ||
ഗുണസാഗരി | |||
പർദേശി | |||
പൂങ്കോതൈ | |||
തിരുമ്പി പാർ | |||
1954 | അന്ത നാൾ | തമിഴ് | ഉഷ, രാജന്റെ ഭാര്യ |
ബേദാര കണ്ണപ്പ | കന്നട | ||
മനോഹര | |||
1955 | സോദരി | ||
ഭക്ത മല്ലികാർജ്ജുന | |||
സന്ത് സാക്കു | |||
വാദിന | തെലുങ്ക് | ||
1956 | ഭക്ത വിജയ | ||
ഹരി ഭക്ത | |||
കുലദൈവം | |||
രേണുകാ മാഹാത്മേ | |||
1957 | ഭാഭി | ഹിന്ദി | ശാന്ത |
രായരന സൊസെ | |||
സതി നളായിണി | |||
1958 | അൻപു എങ്കേ | ||
പഞ്ചായത്ത് | |||
1959 | അല്ലി പെറ്റ്ര പുള്ളൈ | ||
അവൾ യാർ | |||
ചാന്ദ് | |||
അബ്ബ ആ ഹുഡുഗി | |||
എങ്കൽ കുല ദൈവി | |||
ഗ്രൃഹലക്ഷ്മി | |||
നാലു വേലി നീളം | |||
നാട്ടുക്കൊരു നല്ലവൻ | |||
പൈഗാം | ഹിന്ദി | പാർവതി രത്തൻ ലാൽ | |
പാതിരൈ മറ്റ്രു തങ്കം | |||
1960 | അൻപുക്കോർ അണ്ണി | ||
ഭക്ത ശബരി | |||
ഇരുമ്പു തിറൈ | തമിഴ് | ||
ഇവൻ അവനേ താൻ | |||
കുറുവഞ്ജി | |||
പാവൈ വിളക്കു | |||
രാജ ഭക്തി | തമിഴ് | ദേവസേന രാജകുമാരി | |
തന്തൈക്കൂപ്പിന താമയൻ | |||
1964 | തായിൻ മടിയിൽ | തമിഴ് | പാർവതി |
അന്നപൂർണ്ണ | കന്നട | അന്നപൂർണ്ണ | |
1965 | സി ഐ ഡി | തെലുങ്ക് | പാർവതി |
1984 | അപൂർവ്വ സംഗമ | കന്നട | |
1987 | ശ്രുതി സേരിദാഗ | കന്നട | രാജ്കുമാറിന്റെ അമ്മ Rajkumar |
1992 | മന്നൻ | തമിഴ് | രജനീകാന്തിന്റെ Rajinikanth അമ്മ |
1992 | ജീവന ചൈത്ര | കന്നട | രാജ്കുമാറിന്റെ അമ്മ Rajkumar |
1993 | ആകസ്മിക | കന്നട | രാജ്കുമാറിന്റെ അമ്മ Rajkumar |
1994 | ജയ് ഹിന്ദ് | തമിഴ് | അന്നാ മരിയാ ദേവി |
- മഹാശക്തി മായേ (1994)
- മണികണ്ഠന മഹിമെ (1993)
- മന്നൻ (1992)
- രാമരാജ്യതല്ലി രാക്ഷസരു (1990)
- അന്ത ഒരു നിമിടം (1985)
- അർത്തമുള്ള ആസൈഗൾ (1985)
- ഹൊസ നീരു (1985)
- ഝാൻസി റാണി (1985)
- മേൽ മറുവത്തൂർ ആദി പരാശക്തി 1985)
- ന്യായദ കണ്ണു (1985)
- പുതു യുഗം (1985)
- രാഗിലേ ഗുണ്ടേലു (1985)
- ശ്രീ രാഗവേന്ദർ (1985)
- അമ്മായ്ക്കുടു കാതു ആഗി ബരുത്താളു (1984)
- ഇതേ നാ സവാൽ (1984)
- നാഗ ഭൈരവ (1984)
- വസന്ത ഗീതം (1984)
- വെട്രി (1984)
- അദുദാനി സവാൽ (1983)
- അമരജീവി (1983)
- അമ്മായ്ക്കുടു കാതു അസാധ്യുടു (1983)
- ധർമ്മ പോരാട്ടം (1983)
- എന്നൈ പാർ എന്നൈ അഴഗൈ പാർ (1983)
- കലിയുഗ ദൈവം (1983)
- കോടീശ്വരുടു (1983)
- ലളിത (1983)
- മലർഗളിലേ അവൾ മല്ലിഗൈ (1983)
- മായഗാഡു (1983)
- പല്ലേത്തൂരി പിടുഗു (1983)
- പ്രളയ ഗർജ്ജനൈ (1983)
- രാഗങ്ങൾ മറുവതില്ലൈ (1983)
- രഘു രാമുഡു (1983)
- സാച്ചി (1983)
- ശ്രീ രംഗനീതുലു (1983)
- വെള്ളൈ റോജ (1983)
- ത്യാഗി (1982)
- രാധാ മൈ ഡാർലിംഗ് (1982)
- അജിത് (1982)
- ചെലുസുവ മോടഗളു (1982)
- കാലവാരി സംസാരം (1982)
- വയ്യാരി ഭാമുലു വഗളമാരി ഭർത്തുലു (1982)
- ചേത്തനിക്കി കല്ലു ലേവു (1981)
- യേ രിശ്താ ന ടൂട്ടേ (1981)
- അന്ത (1981)
- ഛായ (1981)
- ദാരി തപ്പിനത മാനിഷി (1981)
- കണ്ണീർ പൂക്കൾ (1981)
- കേരളിദ സിംഹ (1981)
- മേം ഔർ മേരാ ഹാഥി (1981)
- ഒരു ഇരവു ഒരു പാർവൈ (1981)
- രാമകൃഷ്ണനാമനുലു (1981)
- രാമ ലക്ഷ്മൺ (1981)
- സത്യം സുന്ദരം (1981)
- ടാക്സി ഡ്രൈവർ ( 1981)
- ജ്യോതി ബനേ ജ്വാല (1980)
- കോട്ടപ്പേട്ട റൌഡി (1980)
- ബംഗാരു ലക്ഷ്മി (1980)
- ധർമ്മചക്രം (1980)
- ഗജദോംഗ(1980)
- ഗുരു (1980)
- ഹേമ ഹേമീലു (1980)
- മദർ (1980)
- മിസ്റ്റർ രജനീകാന്ത് ( 1980)
- നാൻ പോട്ട സവാൽ (1980)
- പെണ്ണുക്കു യാർ കാവൽ (1980)
- രാമ പരശുരാമ (1980)
- സർദാർ പാപ്പ രായുഡു (1980)
- സൂപ്പർമാൻ (1980)
- ത്രിലോക സുന്ദരി (1980)
- യമനുക്കു യമൻ ( 1980)
- ലോക് പർലോക്( 1979)
- ലക്ഷ്മി പൂജ (1979)
- ബുരിപാളെം ബുല്ലോഡു ( 1979)
- ദോങ്കലുക്കു സവാൽ (1979)
- കടമൈ നെഞ്ചം (1979)
- ഖില്ലാടി കൃഷ്ണുഡു ( 1979)
- നാൻ വാഴ വെപ്പേൻ (1979)
- പ്രിയ ബാന്ധവി (1979)
- ശംഖു തീർത്ഥം (1979)
- ശൃംഗാര രാമുഡു ( 1979)
- വേട്ടഗാഡു (1979)
- ബന്ധിപോട്ടു മുത്ത (1978)
- ചതുരംഗം (1978)
- ദേവദാസി (1978)
- ദൊംഗാല വേട്ട (1978)
- ദൂതുബസവണ്ണ (1978)
- കലന്തകളു (1978)
- കാമാച്ചിയിൻ കരുണൈ(1978)
- കുംകുമം കഥൈ സൊൽഗിരതു (1978)
- ലംബദൊല്ല രാമദാസു (1978)
- ലോയർ വിശ്വനാഥ് (1978)
- മക്കൾ കുറൾ (1978)
- മൂഡു പൂവ്വുലു ആറു കായലു (1978)
- നിന്തു മാനിഷി (1978)
- ഒരു വീടു ഒരു ഉലഗം (1978)
- പ്രേമ ചേസിന പെല്ലി (1978)
- സാഹസവന്തുഡു (1978)
- സൊമ്മോകഥിഹി സോക്കോകഥിഹി (1978)
- സ്വർഗ്ഗസീമ (1978)
- സ്വർഗ്ഗ് നരക് (1978)
- ടാക്സി ഡ്രൈവർ (1978)
- ഉനക്കും വാഴ്വു വരും (1978)
- വാഴ്തുങ്കൾ (1978)
- ആറു പുഷ്പങ്ങൾ (1977)
- ദൊംഗലുക്കു ദോംഗ (1977)
- ഏനതി ബന്ധം ഏനത്തിതോ (1977)
- ഗീത സംഗീത (1977)
- ഇന്റ്രു പോൽ എന്റ്രും വാഴ്ഗ (1977)
- മാ ഇദ്ദാരി കഥ (1977)
- മാനവദി കോസം (1977)
- ഒക്കേ രക്തം (1977)
- പാലഭിഷേകം (1977)
- പുണിത അന്തോണിയാർ (1977)
- പുണ്യം സെയ്തവൾ (1977)
- സീതാ രാമ വനവാസം (1977)
- താലിയെ സലങ്കയ്യാ (1977)
- തനി കുടിത്തനം (1977)
- ഉയർന്തവർഗൾ (1977)
- രാമരാജ്യമലോ രക്തപാശം (1976)
- അമേരിക്ക അമ്മായി( 1976)
- അദൃഷ്ടം അഴൈക്കിറാത് (1976)
- അവൻ ഒരു ചരിത്രം (1976)
- ഭദ്രകാളി (1976)
- ബംഗാരു മനിഷി (1976)
- എത്രക്കും തുണിന്തവൻ (1976)
- കാനേലും കലക്ടറും (1976)
- ലളിത (1976)
- മാ ദൈവം (1976)
- മുഗിയാദ കഥെ (1976)
- മുത്താന മുത്തല്ലവാ (1976)
- മുത്ത്യാല പല്ലക്കി (1976)
- നേരം നടിക്കാതു ആകലിദി (1976)
- പേരും പുകഴും (1976)
- രാജു വേദാലെ (1976)
- സീതമ്മ സന്താനം (1976)
- സ്വാമി ദ്രോഹുലു (1976)
- ഉത്തമൻ (1976)
- ഉഴൈക്കും കരങ്ങൾ (1976)
- അണ്ണ ദമ്മുല കഥ (1975)
- ആസ്തി കോസം (1975)
- ഡോക്ടർ ശിവ (1975)
- ഇദയക്കനി (1975)
- കഥാ നായകുനി കഥ (1975)
- മോഗുഡ പെല്ലമ്മ (1975)
- പത്മരാഗം (1975)
- പല്ലാണ്ടു വാഴ്ക (1975)
- പട്ടിക്കാട്ടു രാജ (1975)
- പുട്ടിണ്ടി ഗൌരവം (1975)
- രക്ത സംബന്ധലു (1975)
- രാമുനി മിഞ്ചിന രാമുഡു (1975)
- സന്താനം സൌഭാഗ്യം (1975)
- തോട്ടാ രാമുഡു (1975)
- അല്ലൂരി സീതാരാമ രാജു (1974)
- അവളും പെൺ താനേ (1974)
- ദേവദാസു (1974)
- ഗുമസ്താവിൻ മഗൾ (1974)
- ജന്മ രഹസ്യം (1974)
- കൃഷ്ണവേണി (1974)
- നേറ്റ്‌റു ഇന്റ്രു നാളൈ (1974)
- ഒന്നേ ഒന്നു കണ്ണേ കണ്ണു (1974)
- പാദ പൂജൈ (1974)
- പെദ്ദലു മരലി (1974)
- രാമയ്യാ തന്ത്രി (1974)
- തായി പിറന്താൽ (1974)
- തിരുമാംഗല്യം (1974)
- ഗൌരവം (1973)
- ഹേമറെഡ്ഢി മല്ലമ്മ (1973)
- നീ ഉള്ള വാരായ് (1973)
- നേരമു ശിക്ഷ ( 1973)
- അന്നമിട്ട കൈ (1972)
- അവൾ (1972)
- ബന്ദഗി (1972)
- ദൈവ സങ്കല്പം (1972)
- ദാകം (1972)
- അപ്നാ ദേശ് (1972)
- ഹൃദയസംഗമ (1972)
- കോടലു പിള്ള (1972)
- മാരപുരാണി തല്ലി (1972)
- മാതൃമൂർത്തി1972)
- നിജം നിരൂപിസ്താ (1972)
- പന്തന്തി കപൂരം (1972)
- രംഗണ്ണ ശപഥം (1972)
- രിവാജ് (1972)
- ഷെഹ്സാദ (1972)
- താവപുതൽവൻ (1972)
- വസന്ത മാളിഗൈ (1972)
- രഖ്‌വാല (1971)
- അനുഗ്രഹ (1971)
- ബാന്ധവ്യ (1971)
- ബളേ റാണി (1971)
- ഗംഗാ തേരി പാനി അമൃത് (1971)
- മഹദിമനെ (1971)
- നമ്മ ബദുക്കു (1971)
- പ്രതിധ്വനി (1971)
- സമ്പൂർണ്ണ രാമായണം (1971)
- അപരാജിതെ (1970)
- ബളേ ജോടി (1970)
- മൂറു മുത്തുഗളു (1970)
- ഭാഗീരഥി (1969)
- ചൌക്കദ ദീപ (1969)
- ഗെജ്ജെ പൂജെ (1969)
- മധുര മിലന (1969)
- മനശാന്തി (1969)
- നമ്മ മക്കളു (1969)
- ദൈവ മകൻ (1969)
- നം നാടു (1969)
- നന്നാ ഫരിശ്‌ത (1969)
- ഒടഹുട്ടിദ്ധവരു (1969)
- സുവർണ്ണഭൂമി (1969)
- അമ്മ (1968)
- അൻപു വഴി (1968)
- പാലമനസലു (1968)
- പുതിയ ഭൂമി (1968)
- രാസ് (1967)
- അനുരാധ (1967)
- പെൺ എന്റ്രാൽ പെൺ (1967)
- പ്രേമോൽപ്രമാദം (1967)
- പുണ്യവതി (1967)
- ശ്രീ പുരന്ദരദാസരു (1967)
- ബെള്ളി മോട (1967)
- ലാട്‌ല (1966)
- മോട്ടോർ സുന്ദരം പിള്ളൈ (1966)
- നാടു ഇരവിൽ (1966)
- സന്ധ്യാരാഗ (1966)
- ശ്രീ കന്യകാ പരമേശ്വരി കഥെ (1966)
- ബെട്ടദ ഹുലി (1965)
- ചന്ദ്രഹാസ (1965)
- മഹാ സതി (1965)
- മഹാസതി അനസൂയ (1965)
- സത്യ ഹരിശ്ചന്ദ്ര (1965)
- അന്നപൂർണ്ണ (1964)
- മുറിയാദ മനെ (1964)
- നവജീവന (1964)
- പതിയേ ദൈവ (1964)
- പ്രതിജ്ഞെ (1964)
- ശ്രീ ഗുരുവായൂരപ്പൻ (1964)
- സന്ത് തുക്കാറാം (1963)
- ശ്രീ രാമാഞ്ജനേയ യുദ്ധ (1963)
- ശ്രീ ശിവരാത്രി (1963)
- ഇന്റ്ര എൻ സെൽവം (1962)
- പുണിതവതി (1962)
- തേജസ്വിനി ( 1962)
- ↑ Ashish Rajadhyaksha; Paul Willemen (10 July 2014). Encyclopedia of Indian Cinema. Taylor & Francis. ISBN 978-1-135-94325-7.
- ↑ "Remembering Pandari Bai". Screen. 21 February 2003.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pandari Bai dies at 73". The Times of India. 29 January 2003.
- ↑ "Pandari Bai dead". The Hindu. 30 January 2003. Archived from the original on 2011-06-06. Retrieved 2016-03-27.