പണ്ടാരവര
പറമ്പിക്കുളത്തെ ഏറ്റവും ഉയർന്ന മലയാണ് പണ്ടാരവര മല. പണ്ടാരവരമലയിൽനിന്നുള്ള നിരീക്ഷണത്തിൽ തമിഴ് അതിർത്തിയിലുള്ള ആനമല വന്യമൃഗസങ്കേതം, ചാലക്കുടി വനമേഖല, പറമ്പിക്കുളം വനമേഖല എന്നീ ഭാഗങ്ങൾ കാണാം.[1]
അവലംബം
തിരുത്തുക- ↑ "പറമ്പിക്കുളം വനമേഖലയിൽ മാവോവാദി സാന്നിധ്യംതേടി കമാൻഡോസംഘം തിരച്ചിൽ നടത്തി". www.mathrubhumi.com. Archived from the original on 2013-04-25. Retrieved 6 സെപ്റ്റംബർ 2014.