പഡ്ജെലൻ്റ ദേശീയോദ്യാനം

(പഡ്ജെലൻറ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഡ്‍ജെലൻറ ദേശീയോദ്യാനം (SwedishPadjelanta nationalpark) സ്വീഡനിലെ നോർബോട്ടെൻ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

പഡ്‍ജെലൻറ ദേശീയോദ്യാനം
പഡ്‍ജെലൻറ ദേശീയോദ്യാനം
Niják and Gisuris viewed from Padjelanta National Park, July 2005
Locationനോർബോട്ടൺ കൗണ്ടി, സ്വീഡൻ
Coordinates67°22′N 16°48′E / 67.367°N 16.800°E / 67.367; 16.800
Area1,984 കി.m2 (766 ച മൈ)[1]
Established1962[1]
Governing bodyNaturvårdsverket

1963-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം സ്വീഡനിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഇത് 1,984 ചതുരശ്രകിലോമീറ്റർ (766 ച മൈൽ) വിസ്താരത്തിൽ പരന്നുകിടക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി 1996 ൽ പ്രഖ്യാപിക്കപ്പെട്ട സൈറ്റായ ലാഫോണിയയുടെ ഭാഗവുമാണ് ഈ ദേശീയോദ്യാനം.


  1. 1.0 1.1 "Padjelanta National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.