പട്ടാഭിരാമയ്യ
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കർണാടകസംഗീതജ്ഞനായിരുന്നു പട്ടാഭിരാമയ്യ. തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുപ്പാനന്ദൽ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അദ്ദേഹം കൃതികൾ രചിച്ചു.[1]
റൊമാന്റിക് സ്വഭാവമുള്ള ജാവലി ശൈലിയിൽ നിരവധി കീർത്തനങ്ങൾ പട്ടാഭിരാമയ്യയുടേതായുണ്ട്. ഗർഭപുരിഷയെ അദ്ദേഹം തന്റെ മുദ്രകളിലൊന്നായി ഉപയോഗിച്ചു.[2]
അവലംബം
തിരുത്തുക- ↑ "Galaxy of Composers - Pattabhiramayya". Retrieved 2021-07-23.
- ↑ "Pattabhiramayya - Wikipedia Republished // WIKI 2" (in ഇംഗ്ലീഷ്). Retrieved 2021-07-23.