പട്ടത്തുറാണി

ഇന്ത്യയിലെ വില്ലേജുകള്‍

തമിഴ്നാട്ടിലെ തഞ്ചാവൂർ അതിർത്തിയിൽ പുതുക്കോട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പട്ടത്തുറാണി . അറത്തങിയിൽ നിന്ന് 16 കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടത്തെ പ്രാദേശിക ഭാഷ തമിഴ് ആണ്. ഈ ഗ്രാമം ബംഗാൾ ഉൾക്കടലിനടുത്തായതിനാൽ ഈർപ്പം നിറഞ്ഞകാലാവസ്ഥയാണ് കാണപ്പെടുന്നത്. ഡി.എം.ഡി.കെ, ഡിഎംകെ, എഐഎഡിഎംകെ, ടിഎംസി (എം), ഐഎൻസി എന്നിവ ഇവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികളാണ്.[1]

Pattathurani

Sornakkadu
village
Country India
StateTamil Nadu
DistrictThanjavur
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ജനസംഖ്യ
 (March 2011)
 • ആകെ1,500
 • ജനസാന്ദ്രത380/ച.കി.മീ.(970/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
614801
Telephone code04373
വാഹന റെജിസ്ട്രേഷൻTN 49
Nearest cityAranthangi
Sex ratio1:0.7 /
Literacy60%
Lok Sabha constituencyThanjavur
Vidhan Sabha constituencyPeravurani
"https://ml.wikipedia.org/w/index.php?title=പട്ടത്തുറാണി&oldid=3136971" എന്ന താളിൽനിന്ന് ശേഖരിച്ചത്