പടിഞ്ഞാറേ വെമ്പല്ലൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ഇന്ത്യയിലെ കേരളാ സംസ്ഥാനത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പെട്ട ഗ്രാമം ആണ് പടിഞ്ഞാറേ വെമ്പല്ലൂർ [1] . പടിഞ്ഞാറേ വെമ്പല്ലൂരിനെ കൊടുങ്ങല്ലൂർ തഹസിൽ കാര്യാലയത്തിൽ നിന്നും 10 കിലോമീറ്ററും ജില്ലാ ആസ്ഥാനത്തുനിന്ന് 42 കിലോമീറ്ററും ദൂരം ഉണ്ട് , ശ്രീനാരായണപുരം ആണ് പടിഞ്ഞാറേ വെമ്പല്ലൂരിന്റെ ഗ്രാമ പഞ്ചായത്ത് . ഈ വില്ലേജിന് 631 ഹെക്ടർ വിസ്തീർണമുണ്ട് 11729 ജനസംഖ്യയും ഏകദേശം 2,905 വീടുകളും ഉണ്ട്. കൊടുങ്ങല്ലൂർ ആണ് ഏറ്റവും അടുത്തുള്ള നഗരം, കൂളിമുട്ടം, കൈപ്പമംഗലം , അഴീക്കോട് , പെരിഞ്ഞനം, പാപ്പിനിവട്ടം എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ .[2]
Padinjare Vemballur | |
---|---|
village | |
Coordinates: 10°15′58″N 76°08′46″E / 10.2661100°N 76.146050°E | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 11,749 |
സമയമേഖല | UTC+5:30 (IST) |
PIN | 680 671 |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം പടിഞ്ഞാറേ വെമ്പല്ലൂരിൽ 6229 സ്ത്രീകളും 5520 പുരുഷന്മാരും കൂടി 11749 പേര് ഉണ്ട് .[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "https://villageinfo.in/kerala/thrissur/kodungallur/padinjare-vemballur.html". Retrieved 26-12-2018.
{{cite web}}
: Check date values in:|access-date=
(help); External link in
(help)|title=