പഞ്ചാബ് സർക്കാർ
ഭരണഘടനാപരമായി പഞ്ചാബ് സംസ്ഥാനത്തിന്റെ ഭരണ (Executive) വിഭാഗമാണ് പഞ്ചാബ് സർക്കാർ. 22 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 117 നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചാബ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ചണ്ഢീഗഡിലാണ് പഞ്ചാബ് നിയമസഭ സ്ഥിതിചെയ്യുന്നതും.
തലസ്ഥാനം | Chandigarh |
---|---|
കാര്യനിർവ്വഹണം | |
ഗവർണ്ണർ | Kaptan Singh Solanki |
മുഖ്യമന്ത്രി | Parkash Singh Badal |
ഉപ മുഖ്യമന്ത്രി | Sukhbir Singh Badal |
നിയമനിർമ്മാണം | |
Assembly | |
Speaker | Charanjit Singh Atwal |
Deputy Speaker | Dinesh Thakur |
Members in Assembly | 117 |
നീതിന്യായം | |
High Court | പഞ്ചാബ് ഹരിയാന ഹൈക്കോടതി |
Chief Justice | Justice Shiavax Jal Vazifdar (Acting Chief Justice) |