പഞ്ചാബി ഭാഷാകവികളുടെ പട്ടിക
- ബാബാ ഫരീദ് - പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകൾ
- ദാമോദർ ദാസ് അറോറ - പതിനഞ്ചാം നൂറ്റാണ്ട്
- ഗുരു നാനാക് ദേവ് പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകൾ
- ഗുരു അംഗദ് - പതിനാറാം നൂറ്റാണ്ട്
- ഗുരു അമർ ദാസ് - പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകൾ
- ഗുരു രാംദാസ് - പതിനാറാം നൂറ്റാണ്ട്
- ഷാ ഹുസൈൻ - പതിനാറാം നൂറ്റാണ്ട്
- ഗുരു അർജുൻ ദേവ് - പതിനാറ്-പതിനേഴ് നൂറ്റാണ്ടുകൾ
- ബായ് ഗുർദാസ് - പതിനാറ് പതിനേഴ് നൂറ്റാണ്ടുകൾ
- സുൽത്താൻ ബാഹു - പതിനാറ്-പതിനേഴ് നൂറ്റാണ്ടുകൾ
- ഗുരു തേഗ് ബഹദൂർ - പതിനേഴാം നൂറ്റാണ്ട്
- ഗുരു ഗോബിന്ദ് സിങ്ങ് - പതിനേഴാം നൂറ്റാണ്ട്
- സേലേ മുഹമ്മദ് സഫൂരി - പതിനേഴാം നൂറ്റാണ്ട്
- ബുല്ലേ ഷാ - പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകൾ
- വാലിഡ് ഷാ - പതിനെട്ടാം നൂറ്റാണ്ട്
- ക്വാജാ ഗുലാം ഫരീദ്- പതിനെട്ട്-പതൊമ്പത് നൂറ്റാണ്ടുകൾ
- ബാബു രജബ് അലി- പതൊമ്പതാം നൂറ്റാണ്ട്
- മിയാൻ മുഹമ്മദ് ബക്ഷ് - പതൊമ്പതാം നൂറ്റാണ്ട്
- മൗൽവി ഗുലാം അലി റംപൂരി - പതൊമ്പതാം നൂറ്റാണ്ട്
- കഥർയാർ - പതൊമ്പതാം നൂറ്റാണ്ട്
- പിലൂ - പതൊമ്പതാം നൂറ്റാണ്ട്
- ഷാ മുഹമ്മദ് - പതൊമ്പതാം
- ഹാഷിം - പതൊമ്പതാം നൂറ്റാണ്ട്
- മോഹൻ സിങ്ങ് - ഇരുപതാം നൂറ്റാണ്ട്
- അമൃതാ പ്രീതം - ഇരുപതാം നൂറ്റാണ്ട്
- ഷെരീഫ് കുഞ്ഞഹി - ഇരുപതാം നൂറ്റാണ്ട്
- മിർഷാദ് തൻഹാ യൂസഫി - ഇരുപതാം നൂറ്റാണ്ട്
- അൻവർ മസൂദ് - ഇരുപതാം നൂറ്റാണ്ട്
- അഫ്സൽ അഹ്സൻ രന്ദവാ - ഇരുപതാം നൂറ്റാണ്ട്
- ആതിഷ് - ഇരുപതാം നൂറ്റാണ്ട്
- ഹർബൻസ് ബല്ലാ (1930-1993) - ഇരുപതാം നൂറ്റാണ്ട്
- ശൈതാ നുസ്ത് - ഇരുപതാം നൂറ്റാണ്ട്
- ബായ് വീർ സിങ്ങ് - ഇരുപതാം നൂറ്റാണ്ട്
- ധനി റാംചത്രിക് - ഇരുപതാം നൂറ്റാണ്ട്
- ജസ്വന്ത് സിങ്ങ് റാഹി - ഇരുപതാം നൂറ്റാണ്ട്
- ഫൈസ് അഹമ്മദ് ഫൈസ് - ഇരുപതാം നൂറ്റാണ്ട്
- ധർശൻ സിങ്ങ് അവാരാ - ഇരുപതാം നൂറ്റാണ്ട്
- ഡോ.ഹർബജൻ സിങ്ങ് - ഇരുപതാം നൂറ്റാണ്ട്
- ശിവ കുമാർ ബതൽവി - ഇരുപതാം നൂറ്റാണ്ട്
- സുർജിത് പഥർ - ഇരുപതാം നൂറ്റാണ്ട്
- നവ്തേജ് ഭാരതി- ഇരുപതാം നൂറ്റാണ്ട്
- അമർജിത്ത് ചന്ധൻ- ഇരുപതാം നൂറ്റാണ്ട്
- അജ്മേർ റോധേ -ഇരുപതാം നൂറ്റാണ്ട്
- സുഖ്ധർശൻ ദലിവാൾ- ഇരുപതാം നൂറ്റാണ്ട്
- ബൽവന്ത് ഗർഹി- ഇരുപതാം നൂറ്റാണ്ട്
- സുഖ്ബീർ- ഇരുപതാം നൂറ്റാണ്ട്
- ജസ്വന്ത് സിങ്ങ് നഗ്ഗി- ഇരുപതാം നൂറ്റാണ്ട്
- ഉസ്താദ് ധമ്മൻ- ഇരുപതാം നൂറ്റാണ്ട്
- മുനീർ നിയാസി
- ചമ്മൻ ലാൽ ചമ്മൻ - ഇരുപതാം നൂറ്റാണ്ട്
- സന്ദ് റാം ഉദാസി- ഇരുപതാം നൂറ്റാണ്ട്
- ഷംഷേർ സിങ്ങ് സദ്ധൂ - ഇരുപതാം നൂറ്റാണ്ട്
- അഹമ്മദ് റാഹി - ഇരുപതാം നൂറ്റാണ്ട്
- മസർ തിർമാസി- ഇരുപതാം നൂറ്റാണ്ട്
- ഫാറൂഖ് ഹുമയൂൺ - ഇരുപതാം നൂറ്റാണ്ട്