ന്യൂ സ്റ്റയാഹോക്ക്, അലാസ്ക

ഡില്ലിങ്ഘാം സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ് ന്യൂ സ്റ്റയാഹോക്ക് (Central Alaskan Yup'ik: Cetuyaraq). 2010 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 510 ആണ്[3]

New Stuyahok

Cetuyaraq
A street level view of New Stuyahok, Alaska
A street level view of New Stuyahok, Alaska
CountryUnited States
StateAlaska
Census AreaDillingham
IncorporatedNovember 20, 1972[1]
ഭരണസമ്പ്രദായം
 • MayorRandal A. "Randy" Hastings[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ34.7 ച മൈ (89.9 ച.കി.മീ.)
 • ഭൂമി32.5 ച മൈ (84.1 ച.കി.മീ.)
 • ജലം2.2 ച മൈ (5.8 ച.കി.മീ.)
ഉയരം
138 അടി (42 മീ)
ജനസംഖ്യ
 (2010)
 • ആകെ510
 • ജനസാന്ദ്രത16/ച മൈ (6.1/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99636
Area code907
FIPS code02-53710

ഭൂമിശാസ്ത്രം

തിരുത്തുക

ന്യൂ സ്റ്റയാഹോക്ക് പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 59°27′7″N 157°18′44″W / 59.45194°N 157.31222°W / 59.45194; -157.31222[4] ആണ്. നുഷഗാക്ക് നദിയ്ക്കു സമാന്തരമായിട്ടാണ് പട്ടണത്തിന്റെ സ്ഥാനം.

യുണൈററഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 968,000,000 square feet (89.9 കി.m2) ആണ്. ഇതിൽ 905,000,000 square feet (84.1 കി.m2) കരഭാഗം മാത്രവും ബാക്കി 62,000,000 square feet (5.8 കി.m2), അല്ലെങ്കിൽ 6.43 ശതമാനം ഭാഗം വെള്ളമുള്ള ഭാഗവുമാണ്[3]

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 57. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 108.
  3. 3.0 3.1 "Geographic Identifiers: 2010 Demographic Profile Data (G001): New Stuyahok city, Alaska". U.S. Census Bureau, American Factfinder. Retrieved October 9, 2015.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.