ന്യൂടൗൺ (കണെക്റ്റിക്കട്ട്)
അമേരിക്കൻ ഐക്യനാടുകളിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് ഫെയർഫീൽഡ് കൗണ്ടിയിൽപ്പെട്ട ഒരു പട്ടണമാണ് ന്യൂടൗൺ. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 27,560 ആണ്.[1] 1705ൽ സ്ഥാപിതമായ പട്ടണം 1711ലാണ് ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടത്.
ന്യൂടൗൺ (കണെക്റ്റിക്കട്ട്) | ||
---|---|---|
| ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | കണക്റ്റിക്കട്ട് | |
NECTA | ബ്രിഡ്ജ്പോർട്ട്-സ്റ്റാമ്ഫോർഡ് | |
പ്രദേശം | ഹ്യൂസട്ടോണിക്ക് താഴ്വര | |
ഇൻകോർപ്പറേറ്റഡ് | 1711 | |
• ആദ്യ സെലെക്റ്റ്മാൻ | പട്രീഷ്യ ഇ. ലൊഡ്ര | |
• ആകെ | 59.1 ച മൈ (153.1 ച.കി.മീ.) | |
• ഭൂമി | 57.8 ച മൈ (149.6 ച.കി.മീ.) | |
• ജലം | 1.3 ച മൈ (3.4 ച.കി.മീ.) | |
ഉയരം | 397 അടി (121 മീ) | |
(2011) | ||
• ആകെ | 27,829 | |
• ജനസാന്ദ്രത | 470/ച മൈ (180/ച.കി.മീ.) | |
സമയമേഖല | UTC-5 (ഈസ്റ്റേൺ) | |
• Summer (DST) | UTC-4 (ഈസ്റ്റേൺ) | |
പിൻകോഡ് | 06470 | |
ഏരിയ കോഡ് | 203 എക്സ്ചേഞ്ചുകൾ: 370, 364, 426 | |
FIPS കോഡ് | 09-52980 | |
GNIS ഫീച്ചർ ID | 0213475 | |
വെബ്സൈറ്റ് | newtown-ct.gov |
2012 ഡിസംബർ 14നു ആഡം ലൻസയെന്ന കൊലയാളി തന്റെ അമ്മയെ കൊന്നശേഷം പട്ടണത്തിലെ സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിൽ അതിക്രമിച്ചുകയറി 20 കുട്ടികളുൾപ്പെടെ 26 പേരെ വധിച്ച സംഭത്തോടെ പട്ടണത്തിലേയ്ക്ക് അമേരിക്കൻ ഐക്യനാടുകളുടെ ദേശീയശ്രദ്ധ പതിഞ്ഞു[2]. 2007ൽ വിർജീനിയ ടെക്കിൽ നടന്ന വെടിവയ്പിൽ 33 പേർ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ സ്കൂൾ വെടിവയ്പ് ദുരന്തമായിരുന്നു സാൻഡി ഹുക്ക് സ്കൂളിൽ സംഭവിച്ചത്[3][4][5].
ഭൂമിശാസ്ത്രം
തിരുത്തുകയുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, ടൗണിന്റെ മൊത്തം വിസ്തീർണ്ണം 60.38 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്, ഇതിൽ 57.8 ചതുരശ്ര മൈൽ ([convert: unknown unit]) കരപ്രദേശവും ബാക്കി 1.3 ചതുരശ്ര മൈൽ ([convert: unknown unit]) (2.22%) ജലവുമാണ്
അവലംബം
തിരുത്തുക- ↑ "Race, Hispanic or Latino, Age, and Housing Occupancy: 2010 Census Redistricting Data (Public Law 94-171) Summary File (QT-PL), Newtown town, Connecticut". U.S. Census Bureau, American FactFinder 2. Retrieved August 9, 2011.
- ↑ "20 children among dead at school shooting in Connecticut". CBC News. December 14, 2012. Retrieved December 14, 2012.
- ↑ News, BBC. "28 dead in school shooting". BBC News. Retrieved December 14, 2012.
{{cite web}}
:|last=
has generic name (help) - ↑ Christoffersen, John. "Associated Press ''Official: 27 dead in Conn. school shooting ''". Hosted.ap.org. Archived from the original on 2012-12-17. Retrieved December 15, 2012.
- ↑ http://www.cbsnews.com/2718-201_162-1950/cbs-news-live-video/.
{{cite news}}
: Missing or empty|title=
(help)