നോർമൻ പ്രിച്ചാഡ്
1900 ലെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും രണ്ടു മെഡലുകൾ സ്വന്തമാക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് - ഇന്ത്യൻ അത്ലറ്റ് ആണ് നോർമൻ പ്രിച്ചാഡ് (23 June 1877 – 31 October 1929). 1877ൽ കൽകത്തയിലാണ് ഇദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസവും ഇന്ത്യയിൽ തന്നെയായിരുന്നു.
വ്യക്തി വിവരങ്ങൾ | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൂർണ്ണനാമം | Norman Gilbert Pritchard | |||||||||||||||||
Sport | ||||||||||||||||||
കായികമേഖല | Athletics | |||||||||||||||||
ഇനം(ങ്ങൾ) | 200 metre hurdles | |||||||||||||||||
|