നോർബെർട്ട് വീനർ
ഒരു അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു നോർബെർട്ട് വീനർ.Norbert Wiener (നവംബർ 26, 1894 – മാർച്ച് 18, 1964).എം.ഐ.ടി യിൽ ഗണിതശാസ്ത്ര പ്രൊഫസ്സരായിരുന്നു അദ്ദേഹം.പ്രശസ്തനായ ഒരു ബാല പ്രതിഭയായിരുന്ന വീനർ പിന്നീട് ക്രമരഹിത പ്രവർത്തനങ്ങൾ,ഒച്ച തുടങ്ങിയവയുടെ ആദ്യകാല ഗവേഷകനായി.ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിലും ഇലക്ട്രോണിക് ആശയവിനിമയത്തിലും മികച്ച സംഭാവനകൾ നൽകി.
നോർബെർട്ട് വീനർ | |
---|---|
ജനനം | Columbia, Missouri, U.S. | നവംബർ 26, 1894
മരണം | മാർച്ച് 18, 1964 Stockholm, Sweden | (പ്രായം 69)
ദേശീയത | American |
കലാലയം | Tufts College, B.A. 1909 Harvard University, Ph.D. 1913 |
അറിയപ്പെടുന്നത് |
|
പുരസ്കാരങ്ങൾ | Bôcher Memorial Prize (1933) National Medal of Science (1963) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics Cybernetics |
സ്ഥാപനങ്ങൾ | Massachusetts Institute of Technology |
ഡോക്ടർ ബിരുദ ഉപദേശകൻs | Karl Schmidt Josiah Royce |
ഡോക്ടറൽ വിദ്യാർത്ഥികൾ | Amar Bose Colin Cherry Shikao Ikehara Norman Levinson |
സൈബർനെറ്റിക്സ് എന്ന ശാസ്ത്ര ശാഖയുടെ പിതാവായി വിലയിരുത്തപ്പെടുന്ന ശാസ്ത്രജ്ഞനാണ് വീനർ.