കൊളംബിയ, മിസോറി

(Columbia, Missouri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊളംബിയ /kəˈlʌmbiə/ അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തെ ഒരു നഗരമാണ്. ബൂൺ കൗണ്ടിയുടെ കൗണ്ടി സീറ്റായ ഇത് മിസോറി സർവകലാശാലയുടെ ആസ്ഥാനവുമാണ്.[9] 1821-ൽ സ്ഥാപിതമായ ഇത് ഫൈവ് കൗണ്ടി കൊളംബിയ മെട്രോപൊളിറ്റൻ പ്രദേശത്തെ ഒരു പ്രധാന നഗരമാണ്. 2022- ലെ കണക്കുകൾ പ്രകാരം 128,555 താമസക്കാരുള്ള ഈ നഗരം മിസോറിയിലെ ഏറ്റവും ജനസംഖ്യയുള്ളതും അതിവേഗം വളരുന്നതുമായ നാലാമത്തെ നഗരമാണ്.[10][11][12]

കൊളംബിയ, മിസോറി
Jesse Hall and the Columns at the University of Missouri
Columbia, Missouri downtown and Missouri United Methodist Church
State Historical Society of Missouri
The Bug Bur Oak Tree in the Missouri River bottoms
Memorial Student Union at the University of Missouri
Ragtag Cinema home of the True/False film festival
The Boone County Courthouse
City flag
Flag
City seal
Seal
Nicknames: 
"The Athens of Missouri",[1] or CoMo[2]
Map
Interactive map of Columbia
Columbia is located in Missouri
Columbia
Columbia
Location within Missouri
Columbia is located in the United States
Columbia
Columbia
Location within the contiguous U.S.
Coordinates: 38°56′51″N 92°19′36″W / 38.94750°N 92.32667°W / 38.94750; -92.32667
Country അമേരിക്കൻ ഐക്യനാടുകൾ
State Missouri
CountyBoone
Founded1821; 203 വർഷങ്ങൾ മുമ്പ് (1821)
Incorporated1826
നാമഹേതുColumbia (personification)
ഭരണസമ്പ്രദായം
 • ഭരണസമിതിColumbia City Council
 • MayorBarbara Buffaloe[3]
 • City managerDe'Carlon Seewood
വിസ്തീർണ്ണം
 • ആകെ67.45 ച മൈ (174.70 ച.കി.മീ.)
 • ഭൂമി67.17 ച മൈ (173.98 ച.കി.മീ.)
 • ജലം0.28 ച മൈ (0.72 ച.കി.മീ.)
ഉയരം761 അടി (232 മീ)
ജനസംഖ്യ
 (2020)
 • ആകെ126,254
 • കണക്ക് 
(2022)
128,555
 • റാങ്ക്US: 219th
MO: 4th
 • ജനസാന്ദ്രത1,879.48/ച മൈ (725.67/ച.കി.മീ.)
 • MSA (2019)
208,173 (216th)
 • CSA (2019)
258,309[6] (119th)
Demonym(s)Columbian(s)
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP Codes
65201, 65202, 65203, 65211
ഏരിയ കോഡ്573
FIPS code29-15670
GNIS feature ID2393605[5]
U.S. Routes
Interstates
വെബ്സൈറ്റ്www.como.gov
[7][8]

ചരിത്രം

തിരുത്തുക

1800-കളുടെ പ്രാരംഭത്തിൽ അക്കാലത്ത് ബൂൺസ്ലിക്ക് എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശത്ത് കെന്റക്കിയിൽ നിന്നും അതുപോലെതന്നെ വിർജീനിയയിൽ നിന്നുമുള്ള അമേരിക്കൻ പയനിയർമാരുടെ കുടിയേറ്റത്തോടെയാണ് കൊളംബിയ നഗരത്തിൻറെ ഉത്ഭവം ആരംഭിക്കുന്നത്. 1815-ന് മുമ്പുള്ള കാലത്ത്, 1812-ലെ യുദ്ധസമയത്തെ തദ്ദേശീയ അമേരിന്ത്യൻ ആക്രമണ ഭീഷണിയെത്തുടർന്ന് ഈ പ്രദേശത്തെ വാസസ്ഥലം ചെറിയ  മരക്കോട്ടകളിൽ പരിമിതപ്പെടുത്തിയിരുന്നു. യുദ്ധാവസാനത്തോടെ കാൽനടയായും കുതിരപ്പുറത്തും വണ്ടികളിലും വന്നിരുന്ന കുടിയേറ്റക്കാർ, പലപ്പോഴും മുഴുവൻ കുടുംബങ്ങളുമായും ചിലപ്പോൾ അടിമകളായ ആഫ്രിക്കൻ അമേരിക്കക്കാരുമായും ബൂൺസ് ലിക്ക് റോഡിലൂടെ എത്തി. 1818 ആയപ്പോഴേക്കും ഈ പ്രദേശത്തെ വർദ്ധിച്ചുവരുന്ന ജനസംഖ്യ ഹോവാർഡ് കൗണ്ടിയിൽ നിന്ന് ഒരു പുതിയ കൗണ്ടി സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. പടിഞ്ഞാറ് മോണിറ്റോ ക്രീക്കും കിഴക്ക് സെഡാർ ക്രീക്കും ഇതിൻറെ വ്യക്തമായ പ്രകൃതിദത്ത അതിരുകളായിരുന്നു.

  1. Switzler, William (1882). History of Boone County, Missouri. St. Louis Western Historical Company. pp. 220–221.
  2. Alban, Sarah (30 October 2007). "How CoMO does Halloween". The Maneater. Archived from the original on October 16, 2008. Retrieved July 18, 2008.
  3. "City Council".
  4. "ArcGIS REST Services Directory". United States Census Bureau. Retrieved August 28, 2022.
  5. 5.0 5.1 U.S. Geological Survey Geographic Names Information System: കൊളംബിയ, മിസോറി
  6. "Annual Estimates of the Resident Population: April 1, 2010 to July 1, 2017 – Combined Statistical Area; and for Puerto Rico – 2017 Population Estimates". U.S. Census Bureau. Retrieved April 27, 2018.[പ്രവർത്തിക്കാത്ത കണ്ണി]
  7. "About Columbia". City of Columbia, Missouri. Archived from the original on ഡിസംബർ 25, 2007. Retrieved ജനുവരി 1, 2008.
  8. "City of Columbia, Missouri Demographic Statistics" (PDF). City of Columbia, Missouri. Archived from the original (PDF) on December 1, 2007. Retrieved January 1, 2008.
  9. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  10. Sauter, Michael B. (10 April 2018). "Is your city's population keeping pace? The fastest-growing city in each state". USA Today.
  11. "U.S. Census Bureau QuickFacts: Columbia city, Missouri". www.census.gov.
  12. "2020 Census estimates for Missouri cities". Retrieved May 29, 2021.
"https://ml.wikipedia.org/w/index.php?title=കൊളംബിയ,_മിസോറി&oldid=3930783" എന്ന താളിൽനിന്ന് ശേഖരിച്ചത്