കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ഉപദ്വീപിന്റെ ഭാഗമായുള്ള ഒരു ദ്വീപാണ് നോർത്ത് കെന്റ് ദ്വീപ് ( North Kent Island). ഇത് കാർഡിഗാൻ സ്ട്രെയിറ്റിൽ സ്ഥിതിചെയ്യുന്നു. ഡെവോൺ ദ്വീപിന്റെ കോളിൻ ആർതർ ഉപദ്വീപിനും എല്ലസ്മിയർ ദ്വീപിന്റെ സിമ്മോൺസ് ഉപദ്വീപിനും ഇടയിൽ സ്ഥിതിചെയ്യുന്നു. 

നോർത്ത് കെന്റ് ദ്വീപ് North Kent Island
Geography
LocationCardigan Strait
Coordinates76°40′N 090°15′W / 76.667°N 90.250°W / 76.667; -90.250 (North Kent Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area590 km2 (230 sq mi)
Highest elevation600 m (2,000 ft)
Administration
Demographics
PopulationUninhabited

ഭൂമിശാസ്ത്രം തിരുത്തുക

590 km2 (230 sq mi) വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ മുകൾഭാഗം പരന്നതും ഐസുകൊണ്ട് മൂടപ്പെട്ടതുമാണ്. വളരെ ചരിഞ്ഞ ഓരങ്ങളാണുള്ളത്.

ജന്തുജാലം തിരുത്തുക

കാനഡയുടെ പ്രധാന പക്ഷിസങ്കേതമാണ്. അതുപോലെ അന്താരാഷ്ട്രജീവശാസ്ത്രപരിപാടിയിൽപ്പെട്ട സ്ഥലമാണ്. ഇവിടെക്കാണുന്ന പ്രധാന പക്ഷികൾ: black guillemot, common eider, glaucous gull, Thayer's gull.[1]

അവലംബം തിരുത്തുക

  1. "North Kent Island". bsc-eoc.org. Archived from the original on 2011-06-12. Retrieved 2009-05-08.
"https://ml.wikipedia.org/w/index.php?title=നോർത്ത്_കെന്റ്_ദ്വീപ്&oldid=3635901" എന്ന താളിൽനിന്ന് ശേഖരിച്ചത്