നോർഡ്‍വെസ്റ്റ്-സ്പിറ്റ്‍സ്ബർഗ്ഗൻ ദേശീയോദ്യാനം
നോർഡ്‍വെസ്റ്റ്-സ്പിറ്റ്‍സ്ബർഗ്ഗൻ ദേശീയോദ്യാനം (നോർവീജിയൻ: Nordvest-Spitsbergen nasjonalpark) നോർവീജിയൻ ആർട്ടിക് ദ്വീപസമൂഹമായ സ്വാൽബാർഡിൽ സ്ഥിതി ചെയ്യുന്നതും വടക്കു പടിഞ്ഞാറൻ സ്പിറ്റ്‍സ്ബെർഗ്ഗൻറെ ഭാഗങ്ങളും (ആൽബർട്ട I ലാൻറ്, ഹാക്കൻ VII ലാൻറ് എന്നിവ) സമീപത്തുള്ള ഡെയിൻസ് ദ്വീപ്, മോഫെൻ പോലെയുള്ള ദ്വപുകളും ഉൾപ്പെടുന്നതുമായ ഒരു ദേശീയോദ്യനമാണ്. ഈ ദേശീയോദ്യാനത്തിൽ ബോൿഫ്ജോർഡെനിലെ അഗ്നിപർവത അവശിഷ്ടങ്ങളും ചൂടുനീരുറവകളും ഉൾപ്പെടുന്നു.
Nordvest-Spitsbergen National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
പ്രമാണം:Nordvest-Spitsbergen National Park logo.svg | |
Location | Svalbard, Norway |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 79°35′N 11°30′E / 79.583°N 11.500°E |
Area | 9,914 കി.m2 (3,828 ച മൈ) |
Established | 1973 |
Governing body | Directorate for Nature Management |