നോർഡ്രെ ഇസ്ഫ്ജോർഡെൻ ദേശീയോദ്യാനം

നോർഡ്രെ ഇസ്ഫ്ജോർഡെൻ ദേശീയോദ്യാനം (നോർവീജീയിൻ : Nordre Isfjorden nasjonalpark) നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ സ്പിറ്റ്‍സ്ബെർഗൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബാരെൻറ്‍സ്ബർഗ്ഗിനു വടക്കായി ഇസ്ഫ്ജോർഡെനു കുറുകെ ഇതു സ്ഥിതി ചെയ്യുന്നു. ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത് 2003 ലായിരുന്നു. സ്വാൽബാർഡിലെ വലിയ ഫ്ജോർഡുകളിലൊന്നായ ഇസ്ഫ്ജോർഡെൻറെ പേരിനെ ആസ്പദമാക്കിയാണ് ദേശീയോദ്യാനത്തിനു നാമകരണം നടത്തപ്പെട്ടത്.

Nordre Isfjorden National Park
പ്രമാണം:Nordre Isfjorden National Park.svg
LocationSpitsbergen, Svalbard, Norway
Nearest cityLongyearbyen
Coordinates78°24′N 14°23′E / 78.400°N 14.383°E / 78.400; 14.383
Area2,954 km2 (2,050 km2 land, 904 km2 sea)
Established2003
Governing bodyDirectorate for Nature Management