നോർക്കൊ, കാലിഫോർണിയ
നോർക്കൊ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 24,157 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 27,063 ആയി വർദ്ധിച്ചിരുന്നു.
City of Norco | ||
---|---|---|
| ||
Motto(s): "HorseTown USA"[1] | ||
Location in Riverside County and the state of California | ||
Coordinates: 33°55′52″N 117°32′55″W / 33.93111°N 117.54861°W[2] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Riverside | |
Incorporated | December 28, 1964[3] | |
• ആകെ | 14.00 ച മൈ (36.25 ച.കി.മീ.) | |
• ഭൂമി | 13.77 ച മൈ (35.67 ച.കി.മീ.) | |
• ജലം | 0.22 ച മൈ (0.57 ച.കി.മീ.) 2.22% | |
ഉയരം | 640 അടി (195 മീ) | |
(2010) | ||
• ആകെ | 27,063 | |
• കണക്ക് (2016)[5] | 26,714 | |
• ജനസാന്ദ്രത | 1,939.45/ച മൈ (748.84/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 92860 | |
ഏരിയ കോഡ് | 951[6] | |
FIPS code | 06-51560 | |
GNIS feature IDs | 1652819, 2411265 | |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകനഗരത്തിന്റെ പേരായ 'നോർക്കൊ' എന്നത് "നോർത്ത് കൊറോണ" എന്നതിന്റെ ചുരുക്കപ്പേരാണ്. നോർത്ത് കൊറോണ ലാൻഡ് കമ്പനിയുടെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകനോർക്കൊ നഗരം നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 33°55′25.4″N 117°33′42.1″W / 33.923722°N 117.561694°W (33.923729, −117.561695) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 14.3 ചതുരശ്ര മൈൽ (37 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 14.0 ചതുരശ്ര മൈൽ (36 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.3 ചതുരശ്ര മൈൽ (0.78 ചതുരശ്ര കിലോമീറ്റർ) അല്ലെങ്കിൽ 2.22 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
തിരുത്തുക- ↑ "City of Norco California Website". City of Norco California Website. Archived from the original on 2018-10-26. Retrieved September 14, 2012.
- ↑ 2.0 2.1 "Norco". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ "NPA City Report". North American Numbering Plan Administration. Archived from the original on 2014-11-04. Retrieved November 5, 2014.
- ↑ "City Charter". City of Norco. Archived from the original on 2014-11-03. Retrieved November 2, 2014.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Retrieved April 23, 2011.