നോസ്സിൽ
ഒരു പൈപ്പിലോ ടാങ്കിലോ ഒരു ഓറിഫൈസ് അഥവാ ദ്വാരം വഴി പ്രവേശിക്കുന്ന ഒരു ദ്രാവക പ്രവഹത്തിന്റെ ദിശയോ പ്രവേഗം മുതലായ മറ്റു സവിശേഷതകളോ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് നോസ്സിൽ. പൈപ്പിന്റെ നീളത്തിന് ലംബമായി ഉള്ള ഛേദ്ദത്തിന്റെ വിസ്തീർണത്തിൽ മാറ്റം വരുത്തിയാണ് നോസ്സിൽ ദ്രവപ്രവാഹത്തെ നിയന്ത്രിക്കുന്നത്.
എല്ലാ വിധ ജെറ്റ് എൻജിനുകളുടെയും ഒരു അവശ്യ ഭാഗമാണ് നോസ്സിൽ.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-31. Retrieved 2013-01-16.