നോറിയോ തനിഗുച്ചി
ജാപ്പനീസ് ശാസ്ത്രജ്ഞനും, നാനോ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനിയുമായിരുന്നു നോറിയോ തനിഗുച്ചി. (മെയ് 27, 1912 – നവം. 15, 1999).ടോക്യോ സർവ്വകലാശാലയിലെ പ്രൊഫസ്സറായിരുന്ന തനിഗുച്ചിയാണ് 1974 ൽ നാനോ സാങ്കേതികവിദ്യ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്.[1]
Norio Taniguchi | |
---|---|
ജനനം | മേയ് 27, 1912 |
മരണം | നവംബർ 15, 1999 | (പ്രായം 87)
അറിയപ്പെടുന്നത് | Coined the term "nano-technology" |
പുരസ്കാരങ്ങൾ | European Society for Precision Engineering and Nanotechnology Lifetime Achievement Award |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Tokyo University of Science |
അവലംബം
തിരുത്തുക- ↑ N. Taniguchi, "On the Basic Concept of 'Nano-Technology'," Proc. Intl. Conf. Prod. Eng. Tokyo, Part II, Japan Society of Precision Engineering, 1974.