നോമ ഷേറെർ
അമേരിക്കന്‍ ചലചിത്ര നടന്‍ (1902–1983)
ഒരു കനേഡിയൻ - അമേരിക്കൻ സിനിമാനടിയും, ഹോളിവുഡ് നടിയുമാണ് എഡിദ് നോമ ഷേറെർ (Edith Norma Shearer) (August 11, 1902 – June 12, 1983)[2]. അവൾ നാടകം, കോമഡി വേഷങ്ങൾ എന്നിവയിൽ ശോഭിച്ചു. യൂജീൻ ഒ നീൽ, വില്യം ഷെയ്ക്സ്പിയർ, നോയൽ കൊവാർഡ് തുടങ്ങിയ നാടകകൃത്തുകളുടെ നാടകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നോമ ഷേറെർന് സാധിച്ചു. അഞ്ചു തവണ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തിയാണിവർ. 1930 ൽ ദ ഡിവോഴ്സി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം നോമ ഷേറെർക്ക് ലഭിക്കുകയും ചെയ്തു.
Norma Shearer | |
---|---|
ജനനം | Edith Norma Shearer ഓഗസ്റ്റ് 11, 1902 |
മരണം | ജൂൺ 12, 1983 | (പ്രായം 80)
മരണ കാരണം | Bronchial pneumonia |
അന്ത്യ വിശ്രമം | Forest Lawn Memorial Park, Glendale |
പൗരത്വം | Canadian American[1] |
തൊഴിൽ | Actress |
സജീവ കാലം | 1919–1942 |
കുട്ടികൾ | Irving Jr. (1930–1987) Katherine (1935–2006) |
ബന്ധുക്കൾ | Athole Shearer (sister) Douglas Shearer (brother) |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകഅഞ്ചു തവണ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തിയാണ് നോമ ഷേറെർ .[3]
വർഷം | പുരസ്കാരം | സിനിമ | ഫലം |
---|---|---|---|
1930 | Academy Award for Best Actress | ദെയർ ഓൺ ഡിസെയ്ർ | നാമനിർദ്ദേശം |
1930 | Academy Award for Best Actress | ദ ഡിവോഴ്സി | വിജയിച്ചു |
1931 | Academy Award for Best Actress | എ ഫ്രീ സോൾ | നാമനിർദ്ദേശം |
1934 | Academy Award for Best Actress | ദ ബാരറ്റ്സ് ഓഫ് വിമ്പോൾ സ്ട്രീറ്റ് | നാമനിർദ്ദേശം |
1936 | Academy Award for Best Actress | റോമിയോ ആന്റ് ജൂലിയറ്റ് | നാമനിർദ്ദേശം |
1936 | New York Film Critics Circle Award for Best Actress (3rd) | റോമിയോ ആന്റ് ജൂലിയറ്റ് | നാമനിർദ്ദേശം |
1938 | Academy Award for Best Actress | മാറി അന്റോയ്നെറ്റെ | നാമനിർദ്ദേശം |
1938 | Venice Film Festival Volpi Cup for Best Actress | മാറി അന്റോയ്നെറ്റെ | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ Donnelley, Paul (2005). Fade to Black: A Book of Movie Obituaries (3 ed.). Omnibus Press. p. 848. ISBN 1-844-49430-6.
- ↑ Some sources give August 10.
- ↑ "Actors with 5 or more nominations". Academy Awards Database. Retrieved 5 February 2017.
സ്രോതസ്സ്
തിരുത്തുക- LaSalle, Mick (2000). Complicated Women: Sex and Power in Pre-Code Hollywood. New York: St Martin's Press. ISBN 978-0-312-25207-6.
{{cite book}}
: Invalid|ref=harv
(help) - Gutner, Howard (2001). Gowns By Adrian: The MGM Years 1928–1941. New York: Harry N. Abrams, Inc. ISBN 978-0-8109-0898-7.
{{cite book}}
: Invalid|ref=harv
(help) - Lambert, Gavin (1990). Norma Shearer: A Life. New York: Alfred A. Knopf. ISBN 978-0-394-55158-6.
{{cite book}}
: Invalid|ref=harv
(help) - Jack Jacobs and Myron Braum (1976). The Films of Norma Shearer. South Brunswick and New York: A. S. Barnes and Company. ISBN 0-498-01552-1
- Quirk, Lawrence J.; Schoell, William (September 30, 2002). Joan Crawford: The Essential Biography. University Press of Kentucky. ISBN 978-0-8131-2254-0.
{{cite book}}
: Invalid|ref=harv
(help) - Vieira, Mark A. (2009). Irving Thalberg: Boy Wonder to Producer Prince. Berkeley, California: University of California Press. ISBN 0520260481.
{{cite book}}
: Invalid|ref=harv
(help) - Vieira, Mark A. (1997). Hurrell's Hollywood Portraits: The Chapman Collection. New York: Harry N. Abrams, Inc. ISBN 0810934345.
{{cite book}}
: Invalid|ref=harv
(help) - Vieira, Mark A. (2013). George Hurrell's Hollywood: Glamour Portraits, 1925 to 1992. Philadelphia, Pennsylvania: Running Press. ISBN 0762450398.
{{cite book}}
: Invalid|ref=harv
(help)