നോബൽ സമ്മാനം 2008
2008-ലെ നോബൽ സമ്മാനജേതാക്കൾ.
വൈദ്യശാസ്ത്രം | ഫ്രാൻസോയിസ് സനൂസി ,ലൂക്ക് മൊണ്ടാക്‌നിയർ ഹറാൾഡ് സർഹോസൻ |
എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തി ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തി |
ഭൌതികശാസ്ത്രം | മകോട്ടോകോബയാഷി തോഷിഹിഡെ മസ്കാവ യോയിച്ചിരോ നാംപൂ |
ക്വാർക്കുകളുടെ വിഘടിത വിന്യാസം വ്യക്തമാക്കിയ പഠനത്തിന്. |
രസതന്ത്രം | മാർട്ടിൻ ചാൽഫി റോജർ വൈ.സിയൻ ഒസമു ഷിമോമുറ |
ഗ്രീൻ ഫ്‌ളൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടിത്തത്തിന്. |
സാഹിത്യം | ജീൻ മാരി ഗുസ്താവ് ലെ ക്ലെസിയോ | ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നീ മേഖലകളിലെ സംഭാവനകൾക്ക് |
സമാധാനം | മാർട്ടി അഹ്‌തിസാരി | കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക് നേതൃത്വം നൽകി |
സാമ്പത്തികശാസ്ത്രം | പോൾ ക്രഗ്‌മാൻ | ആഗോളീകരണത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ചും ലോകവ്യാപകമായ നഗരവത്‌കരണത്തിനു പിന്നിലെ ചാലകശക്തികളെപ്പറ്റിയുമുള്ള ഒരു പുതിയ സിദ്ധാന്തം രൂപവത്‌കരിച്ചതിന്. |
അവലംബം
തിരുത്തുകhttp://nobelprize.org/nobel_prizes/lists/2008.html Archived 2009-10-01 at the Wayback Machine.