ലൂമിയ ശ്രേണി
(നോക്കിയ ലൂമിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോക്കിയ പുറത്തിറക്കിയ ഒരു വിഭാഗം സ്മാർട്ട്ഫോണുകളുടെ ശ്രേണിയാണ് ലൂമിയ. 2011 നവംബറിലാണ് ഈ ശ്രേണിയിലുള്ള ഫോണുകൾ ആദ്യമായി പുറത്തിറക്കിയത്. നോക്കിയയും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായാണ് ലൂമിയ സ്മാർട്ട്ഫോണുകൾ ഉദ്പാദനം ആരംഭിച്ചത്. അതിനാൽതന്നെ എല്ലാ ലൂമിയ ശ്രേണിയിൽപെട്ട ഫോണുകളും വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഫിന്നിഷ് ഭാഷയിൽ മഞ്ഞ് എന്നർഥമുള്ള ലൂമി എന്ന വാക്കിൽനിന്നാണ് ലൂമിയ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
വിവിധ മോഡലുകൾ
തിരുത്തുകആദ്യ ശ്രേണി (വിൻഡോസ് ഫോൺ 7)
തിരുത്തുകരണ്ടാം ശ്രേണി (വിൻഡോസ് ഫോൺ 8)
തിരുത്തുകഅവലംബം
തിരുത്തുക- ↑ "നോക്കിയ ലൂമിയ 1020 വിശദവിവരങ്ങൾ". നോക്കിയ. Archived from the original on 2014-09-25. Retrieved ജൂലൈ 11, 2013.