നൊൺഡാൾട്ടൺ, അലാസ്ക

ഐക്യ അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണം

നൊൺഡാൾട്ടൺ (Dena'ina: Nundaltin) സിക്സ് മൈൽ തടാകത്തിന്റെ പടിഞ്ഞാറേ കരയിൽ സ്ഥിതിചെയ്യുന്ന, ലെയ്ക്ക് ആൻറ് പെനിൻസുല ബറോയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 164 ആയിരുന്നു.

നൊൺഡാൾട്ടൺ
നൊൺഡാൾട്ടൺ വില്ലേജിൻറെ സിക്സ് മൈൽ ലേക്കിൽ നിന്നുള്ള ദൃശ്യം.
നൊൺഡാൾട്ടൺ വില്ലേജിൻറെ സിക്സ് മൈൽ ലേക്കിൽ നിന്നുള്ള ദൃശ്യം.
CountryUnited States
StateAlaska
BoroughLake and Peninsula
IncorporatedMay 18, 1971[1]
ഭരണസമ്പ്രദായം
 • MayorJoanna Trefon[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ8.8 ച മൈ (22.7 ച.കി.മീ.)
 • ഭൂമി8.4 ച മൈ (21.6 ച.കി.മീ.)
 • ജലം0.4 ച മൈ (1.0 ച.കി.മീ.)
ഉയരം
262 അടി (80 മീ)
ജനസംഖ്യ
 (2010)
 • ആകെ164
 • ജനസാന്ദ്രത19/ച മൈ (7.2/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99640
Area code907
FIPS code02-55030

ഭൂമിശാസ്ത്രം തിരുത്തുക

നൊൺഡാൾട്ടൺ സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 59°58′1″N 154°51′6″W / 59.96694°N 154.85167°W / 59.96694; -154.85167 [3] ആണ്.

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പു പ്രകാരം, ഈ പട്ടണത്തിന്റെ ആകെയുള്ള വിസ്തൃതി 8.8 square miles (23 km2) ആണ്. അതിൽ, 8.4 square miles (22 km2) കരഭാഗം മാത്രവും ബാക്കി 0.4 square miles (1.0 km2) ഭാഗം (4.57 ശതമാനം) ജലവും കൂടി ഉൾപ്പെട്ടതാണ്.

അവലംബം തിരുത്തുക

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 60. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 113.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=നൊൺഡാൾട്ടൺ,_അലാസ്ക&oldid=2657446" എന്ന താളിൽനിന്ന് ശേഖരിച്ചത്