നൊനെയ്ൻ ഐസോമറുകളുടെ പട്ടിക

നൊനേന്റെ ഘടനാപരമായ ഐസോമറുകളുടെ പട്ടികയാണിത്. ഇതിന് 35 ഐസോമെറുകളുണ്ട്. 

നേരായ ചെയിൻതിരുത്തുക

ഒക്ടേൻസ്തിരുത്തുക

 • 2-മെത്തിലോക്റ്റെയ്ൻ
 • 3-മെത്തിലോക്റ്റെയ്ൻ
 • 4-മെത്തിലോക്റ്റെയ്ൻ

ഹെപ്റ്റേൻസ്തിരുത്തുക

ഡൈമെഥൈൽഹെപ്റ്റേൻസ്തിരുത്തുക

 • 2,2-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 2,3-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 2,4-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 2,5-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 2,6-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 3,3-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 3,4-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 3,5-ഡൈമെഥൈൽഹെപ്റ്റെയ്ൻ
 • 4,4-ഡൈമെഥൈൽഹെപ്റ്റെയ്ൻ

ഈഥൈൽഹെപ്റ്റേൻസ്തിരുത്തുക

 • 3-എഥൈൽഹെപ്റ്റെയ്ൻ
 • 4-എഥൈൽഹെപ്റ്റെയ്ൻ

ഹെക്സെയ്ൻതിരുത്തുക

ട്രൈമെഥൈൽതിരുത്തുക

 • 2,2,3-ട്രൈമീഥൈൽഹെക്സെയ്ൻ
 • 2,2,4-ട്രൈമീഥൈൽഹെക്സെയ്ൻ
 • 2,2,5-ട്രൈമീഥൈൽഹെക്സെയ്ൻ
 • 2,3,3-ട്രൈമീഥൈൽഹെക്സെയ്ൻ
 • 2,3,4-ട്രൈമീഥൈൽഹെക്സെയ്ൻ
 • 2,3,5-ട്രൈമീഥൈൽഹെക്സെയ്ൻ
 • 2,4,4-ട്രൈമീഥൈൽഹെക്സെയ്ൻ
 • 3,3,4-ട്രൈമീഥൈൽഹെക്സെയ്ൻ

മെഥൈൽ + എഥൈൽതിരുത്തുക

 • 3-എഥൈൽ -2 മെഥൈൽഹെക്സെയ്ൻ
 • 4-എഥൈൽ -2 മെഥൈൽഹെക്സെയ്ൻ
 • 3-എഥൈൽ -3-മെഥൈൽഹെക്സെയ്ൻ
 • 3-എഥൈൽ -4-മെഥൈൽഹെക്സെയ്ൻ

പെന്റെയ്ൻതിരുത്തുക

പെന്റെയ്ൻ ഏറ്റവും നീളമുള്ള ശൃംഖലയുള്ള ഐസോമറുകൾ

ടെട്രാമെഥൈൽതിരുത്തുക

 • 2,2,3,3-ടെട്രാമെഥൈൽപെന്റെയ്ൻ
 • 2,2,3,4-ടെട്രാമെഥൈൽപെന്റെയ്ൻ
 • 2,2,4,4-ടെട്രാമെഥൈൽപെന്റെയ്ൻ
 • 2,3,3,4-ടെട്രാമെഥൈൽപെന്റെയ്ൻ

ഡൈമെഥൈൽ + എഥൈൽതിരുത്തുക

 • 3-എഥൈൽ-2,2-ഡൈമെഥൈൽപെന്റെയ്ൻ
 • 3-എഥൈൽ-2,3-ഡൈമെഥൈൽപെന്റെയ്ൻ
 • 3-എഥൈൽ-2,4-ഡൈമെഥൈൽപെന്റെയ്ൻ

ഡൈഎഥൈൽതിരുത്തുക

 • 3,3-ഡൈഎഥൈൽപെന്റെയ്ൻ