നൈനിറ്റാൽ-ഉദംസിംഗ നഗർ (ലോകസഭാ മണ്ഡലം)
നൈനിറ്റാൽ-ഉദംസിംഗ നഗർ ലോകസഭാ മണ്ഡലം ( ഹിന്ദി: नैनीताल–ऊधमसिंह नगर लोक सभा निर्वाचन क्षेत्र ) ഉത്തരാഖണ്ഡിലെ അഞ്ച് ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ്. ഉധാം സിംഗ് നഗർ, നൈനിറ്റാൾ (ഭാഗം) എന്നിങ്ങനെ രണ്ട് ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. ലോകസഭാ മണ്ഡലങ്ങളുടെ ഡിലിമിറ്റേഷനെ തുടർന്ന് 2009 ലാണ് ഈ നിയോജകമണ്ഡലം നിലവിൽ വന്നത്. ബിജെപിയിലെ അജയ് ഭട്ട് ആണ് നിലവിലെ ലോകസഭാംഗം[1]
അസംബ്ലി സെഗ്‌മെന്റുകൾ
തിരുത്തുക- Nainital district:
- Bhimtal
- Haldwani
- Kaladhungi
- Lalkuan
- Nainital
- Udham Singh Nagar district:
- Bajpur
- Gadarpur
- Jaspur
- Kashipur
- Khatima
- Kichha
- Nanakmatta
- Rudrapur
- Sitarganj
ലോകസഭാംഗങ്ങൾ
തിരുത്തുക- 1952-2008: നിയോജകമണ്ഡലം നിലവിലില്ല
നൈനിറ്റാൾ (ലോക്സഭാ മണ്ഡലം) കാണുക
തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
---|---|---|---|
2009 | കരൺ ചന്ദ് സിംഗ് ബാബ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
2014 | ഭഗത് സിംഗ് കോശ്യാരി | ഭാരതീയ ജനതാ പാർട്ടി | |
2019 | അജയ് ഭട്ട് | ഭാരതീയ ജനതാ പാർട്ടി |
ഇതും കാണുക
തിരുത്തുക- നൈനിറ്റാൽ ജില്ല
- ഉദം സിംഗ് നഗർ ജില്ല
- നൈനിറ്റാൾ (ലോക്സഭാ മണ്ഡലം)
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
പരാമർശങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-05. Retrieved 2019-08-27.