നഗിയ നാഗി

ചെടിയുടെ ഇനം
(നൈജീരിയ നാഗി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യൻ ബേബെറി എന്ന നഗിയ നാഗി, പോടോകാർപേസി കുടുംബത്തിലെ സസ്യങ്ങളുടെ ഇനമാണ്. കാൾ പീറ്റർ തുൻബെർഗ് ആണ് ഇതിന് നാമകരണം നല്കിയത്. നഗിയ നാഗി ചൈന, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ സ്വദേശിയാണ്.[1] ഇതിനെ പോഡോകാർപസ് നാഗി എന്നാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. ആവാസവ്യവസ്ഥയുടെ നാശം സംഭവിക്കുന്നതിനാൽ ഈ ഇനം വംശനാശഭീഷണിയിലാണ്.

നഗിയ നാഗി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Podocarpaceae
Genus:
Nageia
Species:
nagi
Synonyms
  • Agathis veitchii (Henkel & Hochst.) Seward & Ford
  • Dammara veitchii Henkel & Hochst.
  • Myrica nagi Thunb.
Nageia nagi pollen cones
Nageia nagi seed cones

ഇതും കാണുക

തിരുത്തുക
  1. ["Nageia nagi - Asian Bayberry". Retrieved 23 March 2012. "Nageia nagi - Asian Bayberry". Retrieved 23 March 2012.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നഗിയ_നാഗി&oldid=3503201" എന്ന താളിൽനിന്ന് ശേഖരിച്ചത്