നെൽ ആർതർ
എല്ലെൻ ലെവിസ് "നെൽ" ഹെൻഡൺ ആർതർ (ജീവിതകാലം: ആഗസ്റ്റ് 30, 1837 – ജനുവരി 12, 1880) അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിയൊന്നാമത്തെ പ്രസിഡൻറായിരുന്ന ചെസ്റ്റർ എ. ആർതറുടെ പത്നിയായിരുന്നു. 1880 നവംബർ മാസത്തിൽ അവരുടെ ഭർത്താവ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് ന്യുമോണിയ പിടിപെട്ട് അവർ മരണമടഞ്ഞിരുന്നു. പ്രസിഡൻറ് ജയിസ് ഗാർഫീൽഡ് കൊല്ലപ്പെട്ടതോടെ 1881 സെപ്റ്റംബർ മാസത്തിൽ ചെസ്റ്റർ എ. ആർതർ പ്രസിഡൻറായി സ്ഥാനമേറ്റു.[1][2]
നെൽ ആർതർ | |
---|---|
ജനനം | Ellen Lewis Herndon ഓഗസ്റ്റ് 30, 1837 |
മരണം | ജനുവരി 12, 1880 | (പ്രായം 42)
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 3, including Chester II |
മാതാപിതാക്ക(ൾ) |
|
അവലംബം
തിരുത്തുക- ↑ "Ellen Lewis Herndon Arthur", whitehouse.gov.
- ↑ "Chester A. Arthur", whitehouse.gov.