നെല്ലിമല

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്‌ നെല്ലിമല .കുമ്പനാട്‌,ഓതറ ,ഇരവിപേരൂർ ,കോയിപ്രം എന്നീ ഗ്രാമങ്ങളാണ് നെല്ലിമലക്കു ചുറ്റുമുള്ളത് .

"https://ml.wikipedia.org/w/index.php?title=നെല്ലിമല&oldid=3333909" എന്ന താളിൽനിന്ന് ശേഖരിച്ചത്