തൃശ്ശൂർ[1] നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന  ഒരു  പ്രദേശമാണ് നെല്ലിക്കുന്ന്. സെന്റ് അൽഫോൻസ കോൺവെന്റ്  സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ  സ്കൂൾ എന്നിവയാണ് ഈ പ്രദേശത്തെ വിദ്യാഭാസ സ്ഥാപനങ്ങൾ. ഈ പ്രദേശത്ത് അറിയപ്പെടുന്ന ഒന്നാണ് സെന്റ് സെബാസ്റ്റ്യൻ  ചർച്ച്. ജുമ മസ്ജിദ് കാളത്തോട് ഇവിടെ സ്ഥിതിചെയ്യുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. "Thrissur district". Retrieved 23-11-19. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=നെല്ലിക്കുന്ന്_,തൃശൂർ&oldid=3344989" എന്ന താളിൽനിന്ന് ശേഖരിച്ചത്