നെടുമ്പുറം
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഒരു ഗ്രാമമാണ് നെടുമ്പുറം.[1] ഇവിടെയാണ് 1931 ഏപ്രിൽ 28ന് ഫെഡറൽ ബാങ്ക് ലിമിറ്റഡ് (പഴയ ട്രാവൻകൂർ ഫെഡറൽ ബാങ്ക് ലിമിറ്റഡ് ) എന്നപേരിൽ പ്രവർത്തനമാരംഭിക്കുന്നത്.
നെടുമ്പുറം | |
---|---|
village | |
Coordinates: 9°22′25″N 76°31′45″E / 9.37361°N 76.52917°E | |
Country | India |
State | Kerala |
District | Pathanamthitta |
(2001) | |
• ആകെ | 12,960 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689110 |
വാഹന റെജിസ്ട്രേഷൻ | KL-27 |
ജനസംഖ്യ
തിരുത്തുക2001 ലെ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് ഇവിടത്തെ ജനസംഖ്യ 12,960 ആണ്. ഇതിൽ 6,202 പുരുഷന്മാരും 6,758 സ്ത്രീകളുമുണ്ട്.
പ്രധാനപ്പെട്ട സ്ഥലങ്ങൾ
തിരുത്തുക- പൊടിയാടി
- പുളികീഴ്
- ചത്തങ്കരി
- ANC ജംഗ്ഷൻ
- മണിപ്പുഴ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- എൻ.പി.ജി.എച്ച്.എസ്.എസ് നെടുമ്പുറം
പരാമർശങ്ങൾ
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.