ഇന്നത്തെ അസ്ട്രോണൊസിയ എന്ന പ്രദേശത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വസിക്കുന്ന വിവിധ വംശീയ വിഭാഗങ്ങളാണ് നെഗ്രിവോ. ഇവരുടെ നിലവിലുള്ള ജനസംഖ്യ ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ ആന്ഡമാനെസ് വംശജർ, മലേഷ്യൻ ഉപദ്വീപിലെ സെമാംഗ് വംശീയ വിഭാഗങ്ങൾ, തെക്കൻ തായ്‌ലൻഡിലെ മണിക് ജനത, ആറ്റ ജനങ്ങൾ, ആട്ടി ജനങ്ങൾ, ഫിലിപ്പീൻസിലെ 30 ഔദ്യോഗിക അംഗീകാരമുള്ള മറ്റു വംശജർ എന്നിവർ ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=നെഗ്രിറ്റോയ്ഡ്&oldid=3125767" എന്ന താളിൽനിന്ന് ശേഖരിച്ചത്