നൃത്യഗ്രാം
ഇന്ത്യയിലെ ആദ്യത്തെ ഗുരുകുല സമ്പ്രദായത്തിലുള്ള നൃത്ത അഭ്യാസവിദ്യാലയമാണ് നൃത്യാഗ്രാം. ഒഡീസി നർത്തകിയായ പ്രോതിമ ഗൗരിയാണ് 1990-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. ബെംഗളൂരുവിൽ നിന്ന് 35 കി.മി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്[1]. ഇന്ന് ഇന്ത്യയിലെ ഒരു മികച്ച കലാ അഭ്യാസ കേന്ദ്രമായി ഇത് വളർന്നിട്ടുണ്ട്.
അമ്പലം
തിരുത്തുകഈ സ്ഥാപനത്തിന്റെ മുൻപിൽ തന്നെ ഒരു അമ്പലം സ്ഥാപിച്ചിട്ടുണ്ട്. ഇത് ഹേസരംഗട്ട തടാകത്തിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകNrityagram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.