നൂക്ക്സാക്ക് ജനങ്ങൾ
നൂക്ക്സാക്ക് (/ˈnʊksæk/; Nooksack: Noxwsʼáʔaq) ഫെഡറലായി അംഗീകരിക്കപ്പെട്ട ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഇവരുടെ വാസസ്ഥാനം വാഷിങ്ടണിലെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളാണ്. സംസ്ഥാനത്തിൻറെ വടക്കു പടിഞ്ഞാറൻ മൂലയ്ക്കുള്ള കരപ്രദേശത്ത് നൂക്ക്സാക്ക് നദിയ്ക്കു സമാന്തരമായി, ഡെമിങ്ങ് എന്ന ചെറു പട്ടണത്തിലാണ് വസിക്കുന്നത്. പടിഞ്ഞാറൻ വാട്കോം കൌണ്ടിയിലുൾപ്പെട്ട പട്ടണമാണ് ഡെമിങ്ങ്. ഈ അമേരിക്കൻ ഇന്ത്യൻ വർഗ്ഗത്തിൽ 1,800 അംഗങ്ങളുണ്ട്.
പ്രമാണം:NooksackIndians.png | |
Regions with significant populations | |
---|---|
Whatcom County | |
Languages | |
English, Nooksack | |
Religion | |
American Indian panentheism, Christianity, Hinduism, other | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
other Coast Salish peoples |