നുനാപിച്ചുക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ബെഥേൽ സെൻസസ് ഏരിയായിലുൾപ്പെട്ട ഒരു ചെറുപട്ടണമാകുന്നു. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 496 ആണ്.

Nunapitchuk
Nunapitchuk is located in Alaska
Nunapitchuk
Nunapitchuk
Location in Alaska
Coordinates: 60°53′47″N 162°27′16″W / 60.89639°N 162.45444°W / 60.89639; -162.45444
CountryUnited States
StateAlaska
Census AreaBethel
IncorporatedAugust 26, 1969[1]
ഭരണസമ്പ്രദായം
 • MayorJames Berlin, Sr.[2]
 • State senatorLyman Hoffman (D)
 • State rep.Zach Fansler (D)
വിസ്തീർണ്ണം
 • ആകെ8.46 ച മൈ (21.90 ച.കി.മീ.)
 • ഭൂമി7.46 ച മൈ (19.31 ച.കി.മീ.)
 • ജലം1.00 ച മൈ (2.59 ച.കി.മീ.)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (2010)
 • ആകെ496
 • കണക്ക് 
(2016)[4]
526
 • ജനസാന്ദ്രത62.21/ച മൈ (24.02/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99641
Area code907
FIPS code02-56680

ഭൂമിശാസ്ത്രം

തിരുത്തുക

നുനാപിച്ചുക്ക് സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 60°53′47″N 162°27′16″W (60.896352, -162.454383) ആണ്. അമേരിക്കൻ‌ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 8.6 സ്ക്വയർ മൈലാണ്  (22 km2). ഇതിൽ കരഭാഗം മാത്രം 7.9 സ്ക്വയർ മൈലും (20 km2) 0.7 സ്ക്വയർ മൈൽ ജലം നിറഞ്ഞ ഭാഗവുമാണ്. 

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 112.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 119.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=നുനാപിച്ചുക്ക്,_അലാസ്ക&oldid=2824926" എന്ന താളിൽനിന്ന് ശേഖരിച്ചത്