നുനാം ഇക്വ, അലാസ്ക
ഷെൽഡോൺ പോയിന്റ് എന്നു മുമ്പ് അറിയപ്പെട്ടിരുന്ന നുനാം ഇക്വ, കുസിൽവാക്ക് സെൻസസ് മേഖലയിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 187 ആയിരുന്നു.
Nunam Iqua | |
---|---|
Country | United States |
State | Alaska |
Census Area | Kusilvak Census Area |
Incorporated | 1974[1] |
• Mayor | Edward Abrahamson, Jr.[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
• ആകെ | 18.5 ച മൈ (48 ച.കി.മീ.) |
• ഭൂമി | 13.2 ച മൈ (34 ച.കി.മീ.) |
• ജലം | 13.2 ച മൈ (34 ച.കി.മീ.) |
(2010) | |
• ആകെ | 187 |
• ജനസാന്ദ്രത | 10/ച മൈ (3.9/ച.കി.മീ.) |
ZIP code | 99666 |
Area code | 907 |
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 141.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 118.