ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റിന്റെ ഒരു അഗ്നിപർവത ജപ്പാനീസ് ദ്വീപ് ആണ് നീ-ജിമ (新 島). .[1] ഇസുവിലെ ഏഴ് ദ്വീപുകളുടെ കൂട്ടത്തിൽ ഏഴ് വടക്കൻ ദ്വീപുകളിൽ നിന്നുള്ള ഇസു ദ്വീപ് സമൂഹത്തിൽ ഒന്നാണ് ഇത്. ടോക്കിയോക്ക് ഏകദേശം 163 കിലോമീറ്റർ തെക്ക് ഭാഗത്തും, 36 കിലോമീറ്റർ തെക്ക് ഷിമോദ ഷിസോക്കാ പ്രിഫെക്ച്യറിലുമായി സ്ഥിതി ചെയ്യുന്നു. ടോക്കിയോ മെട്രോപൊളിസിന്റെ ഓഷിമ സബ് പ്രിഫെക്ചറിൽ നീജിമ ഗ്രാമത്തിലെ ഏറ്റവും വലിയ ജനവാസകേന്ദ്രമാണ് ഈ ദ്വീപ്. ഇതിൽ വലിയ, അയൽദേശമായ ഷിക്കൈൻ-ജിമ ദ്വീപും ചെറിയ ജനവാസമില്ലാത്ത ജിനായ്-ടോയും ഉൾപ്പെടുന്നു. ഫ്യൂജി-ഹാകോൺ-ഇസു ദേശീയോദ്യാനത്തിൻറെ അതിർത്തിയ്ക്കകത്ത് ആണ് നീ-ജിമ സ്ഥിതിചെയ്യുന്നത്.

Nii-jima
Geography
LocationIzu Islands
Coordinates34°22′N 139°16′E / 34.367°N 139.267°E / 34.367; 139.267
ArchipelagoIzu Islands
Area23.87 കി.m2 (9.22 sq mi)
Length11,000
Width3,000
Highest elevation432
Administration
Japan
Demographics
Population2700

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Nussbaum, Louis-Frédéric. (2005). "Izu Shotō," Japan Encyclopedia, p. 412.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • Niijima Village Official Website (ഭാഷ: Japanese)
  • Niijima - Japan Meteorological Agency (ഭാഷ: Japanese)
  • "Niijima: National catalogue of the active volcanoes in Japan" (PDF). - Japan Meteorological Agency
  • Niijima Volcano Group - Geological Survey of Japan
  • Niijima: Global Volcanism Program - Smithsonian Institution
"https://ml.wikipedia.org/w/index.php?title=നീ-ജിമ&oldid=3297780" എന്ന താളിൽനിന്ന് ശേഖരിച്ചത്