നീൽ നിതിൻ മുകേഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് നീൽ മുകേഷ്.(ഹിന്ദി: नील मुकेश, ഉച്ചാരണം: /niːl mʊkeɪʃ/ / ജനനം 15 ജനുവരി, 1982). നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന മുകേഷിന്റെ പേരക്കുട്ടിയുമാണ് നീൽ.[1]

നീൽ മുകേഷ്
നീൽ മുകേഷ്
ജനനം
നീൽ മാഥുർ
മറ്റ് പേരുകൾനീൽ നിതിൻ മുകേഷ്
തൊഴിൽഅഭിനേതാവ്
സജീവ കാലം1988 - 1989
2007 ഇതുവരെ

അഭിനയ ജീവിതം

തിരുത്തുക

1988-ൽ പുറത്തിറങ്ങിയ വിജയ് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് നീൽ അഭിനയജീവിതം തുടങ്ങുന്നത്. തുടർന്ന് 1989-ൽ ജൈസി കർനി വൈസി ബർനി എന്ന ചിത്രത്തിലും നീൽ വേഷമിട്ടു.

ഒരു നായക വേഷത്തിൽ ആദ്യമായി നീൽ അഭിനയിക്കുന്നത് 2007-ൽ പുറത്തിറങ്ങിയ ജോണി ഗദ്ദാർ എന്ന ചിത്രത്തിലാണ്.[2][3] ബോക്സ് ഓഫിസിൽ ഇത് ഒരു ശരാശരി ചിത്രമായിരുന്നു [4]. പിന്നീട് ന്യൂ യോർക്ക്, ആ ദേഖേം സറാ, ജയിൽ തുടങ്ങിയ പല ചിത്രങ്ങളിൽ നീൽ നായകനായി അഭിനയിച്ചു.[5]

ഇതു കൂടി കാണുക

തിരുത്തുക
  1. "Interview with Neil Mukesh". Archived from the original on 2009-04-14. Retrieved 2009-02-15.
  2. Johnny Mera Naam Remixed
  3. Review - Johnny Gaddar
  4. "Johnny Gaddar Review". Archived from the original on 2007-10-15. Retrieved 2009-02-15.
  5. "Madhur Bhandarkar: Jail". Archived from the original on 2009-02-14. Retrieved 2009-02-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീൽ_നിതിൻ_മുകേഷ്&oldid=3787446" എന്ന താളിൽനിന്ന് ശേഖരിച്ചത്