നീലമാറൻ കാട
(നീലമാറൻകാട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കാട വർഗ്ഗമാണ് നീലമാറൻ കാട. (ശാസ്ത്രീയ നാമം: Coturnix chinensis chinensis) ഇംഗ്ലീഷിൽ Blue-breasted Quail , Asian Blue Quail, Chinese Painted Quail, King Quail എന്നൊക്കെ പേരുകളുണ്ട്.
നീലമാറൻ കാട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. chinensis
|
Binomial name | |
Excalfactoria chinensis Linnaeus, 1766
|
കരിമാറൻ കാടകളേക്കാൾ ചെറിയവയാണ്. പൂവന് പുരികം, നെറ്റി, കഴുത്തിന്റെ വശങ്ങൾ, മാറിടത്തിന്റെ താഴെ പകുതി, ദേഹത്തിന്റെ വശങ്ങൾ എന്നിവ ചാരനിറം കലർന്ന നീലനിറമാണ്. ബാക്കി എല്ലാ ഭാഗവും തവിട്ടുനിറമാണ്. താടി കറുത്തതാണ്. താടിയുടെ രണ്ടു വശവും വെള്ളനിറമാണ്. തൊണ്ടയുടെ താഴെ വെളുത്തനിറമാണ്.
ജീവിത കാലം
തിരുത്തുകസാദാരണ ആയി 5-7 കൊല്ലം ആണ് ജീവിത കാലം നല്ല സംരക്ഷണയിൽ 17 കൊല്ലം വരെ ജീവിക്കും.
ഡിസംബറിനും മാർച്ചിനും ഇടക്കാണ് മുട്ടകളിടുന്നത്. മണ്ണിൽ ചെറിയ കുഴികൾ ഉണ്ടാക്കിയാണ് മുട്ടകളിടുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- BirdLife Species Factsheet Archived 2007-09-29 at the Wayback Machine.
- IUCN Red List[പ്രവർത്തിക്കാത്ത കണ്ണി]
- ITIS Standard Report Page: Coturnix chinensis taxonomic details (includes subspecies) Archived 2004-10-31 at the Wayback Machine.
- Information on keeping and breeding the Chinese Painted Quail and its mutations Archived 2010-01-02 at the Wayback Machine.
Coturnix chinensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Coturnix chinensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.