നീലക്കുള്ളൻ
ലോകത്തിലെ ഏറ്റവും ചെറിയ പൂമ്പാറ്റയാണ് നീലക്കുള്ളൻ (Western pygmy blue). ശാസ്ത്രനാമം: Brephidium exilis. വടക്കേ അമേരിക്കയിലാണ് ഇവയെ കാണുന്നത്. ഇതിന്റെ ചിറകുകൾ നിവർത്തിയാൽ കഷ്ടി അരയിഞ്ച് വലിപ്പമുണ്ടാകും.
Brephidium exilis | |
---|---|
B. e. exilis California | |
B. e. thompsoni Grand Cayman | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. exilis
|
Binomial name | |
Brephidium exilis | |
Synonyms | |
|
അവലംബം
തിരുത്തുകWikimedia Commons has media related to Brephidium exilis.
വിക്കിസ്പീഷിസിൽ നീലക്കുള്ളൻ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- ↑ Brephidium, Site of Markku Savela