25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരിനം വന്മരമാണ് നീരോലി (ശാസ്ത്രീയനാമം: Filicium decipiens). ഇത് വാൽമുറിച്ചി, ശനിമരം, കാട്ടുനെല്ലി എന്നെല്ലാം അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു[1]. ജപ്പാനീസ് ഫേൺ ട്രീ എന്നും അറിയപ്പെടുന്നു[2]. ഒരു ഔഷധസസ്യമായ[3] ഇത് നല്ലൊരു തണൽ വൃക്ഷവുംകൂടിയാണ്. മുറിച്ചുനിർത്തുകയൊന്നും ചെയ്യാതെ തന്നെ നല്ല ആകൃതിയുള്ള ഈ മരം മികച്ച ഒരു അലങ്കാരവൃക്ഷമാണ്. ഇലകൾക്ക് പന്നൽച്ചെടികളോട് സാമ്യമുണ്ട്.

നീരോലി
നീരോലി മരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
F.decipiens
Binomial name
Filicium decipiens
Thwaites

ഇതും കാണുക

തിരുത്തുക

നീരോലി ചെടി

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-24. Retrieved 2012-11-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-14. Retrieved 2012-11-01.
  3. http://medplants.blogspot.in/2012/03/filicium-decipiens.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നീരോലി&oldid=3994771" എന്ന താളിൽനിന്ന് ശേഖരിച്ചത്