നീരാവിൽ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കൊല്ലം ജില്ലയിലെ കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് നീരാവിൽ. കൊല്ലം കോർപ്പറേഷനിലെ ഒരു വാർഡും[1] തൃക്കടവൂർ പഞ്ചായത്തിലെ ഒരു വാർഡുമാണിത്[2]. കൊല്ലം ജില്ലയിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന വൈക്കോൽ ചിത്രങ്ങളായ കച്ചിപ്പട നിർമ്മാണം കടവൂർ ,നീരാവിൽ പ്രദേശങ്ങളിലാണ് ഏറ്റവും അധികം കാണപ്പെടുന്നത്.
Neeravil നീരാവിൽ | |
---|---|
Neighbourhood | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം ലോക്സഭാ മണ്ഡലം |
Civic agency | കൊല്ലം കോർപ്പറേഷൻ |
Avg. summer temperature | 34 °C (93 °F) |
Avg. winter temperature | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-10. Retrieved 2017-12-26.
- ↑ https://www.keralatourism.org/routes-locations/neeravil/id/11514