കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ അനുഭവ കുറിപ്പുകളാണ് നിർഭയം. പ്രമാദമായ നിരവധി കേസുകളിലെ അന്വേഷണോദ്യാഗസ്ഥനായിരുന്ന അദ്ദേഹം അതും സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തലുകൾ ഈ ഗ്രന്ഥത്തെ വിവാദമാക്കി.[1]

നിർഭയം
പ്രമാണം:നിർഭയം.jpg
കവർ
കർത്താവ്സിബി മാത്യൂസ്
ഭാഷമലയാളം
സാഹിത്യവിഭാഗംഅനുഭവക്കുറിപ്പുകൾ
കാലാധിഷ്ഠാനംഇന്ത്യ
പ്രസാധകർഗ്രീൻ ബുകസ്
പ്രസിദ്ധീകരിച്ച തിയതി
ജൂൺ 2017

ഉള്ളടക്കം

തിരുത്തുക

സിബിഐ ഡയറിക്കുറുപ്പ് സിനിമയിലേക്ക് വഴിതെളിച്ച പോളക്കുളം ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരന്റെ കൊലപാതകവും, മദ്രാസിലെ മോൻ സിനിമയ്ക്ക് കാരണമായ കരിക്കിൻവില്ല കൊലക്കേസും, കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ അന്വേഷണവും അപരിചിതനായ ഒരാൾ സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രം ചൂണ്ടിക്കാട്ടിയതും സൂര്യനെല്ലി കേസിൽ പിജെ കുര്യൻ എന്തുകൊണ് പ്രതിയല്ല എന്ന് സിബി പുസ്തകത്തിൽ പറയുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=നിർഭയം&oldid=3635509" എന്ന താളിൽനിന്ന് ശേഖരിച്ചത്