നിശാറാണി
വെസ്റ്റ് ഇൻഡീസിലേയും തെക്കനേഷ്യയിലേയും തദ്ദേശ സസ്യമാണ് നിശാറാണി. (ശാസ്ത്രീയനാമം: Cestrum nocturnum). Night-blooming cestrum, Hasna Hena, lady of the night, queen of the night, night-blooming jessamine, night-blooming jasmine എന്നെല്ലാം അറിയപ്പെടുന്നു. രാത്രിയിൽ വിടരുന്ന പൂക്കളിൽ ഒന്നാണിത്. രാത്രിയിൽ നല്ല സുഗന്ധം പരത്തുന്ന പൂക്കളാണ് ഈ ചെടിയുടേത്. ചിലർക്ക് ഇത് അലർജിക്ക് കാരണമാവാറുണ്ട്[1]. 4 മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. പലയിടത്തും നാട്ടുചെടികളെ നശിപ്പിക്കുന്ന ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു[2]. മധ്യരേഖാപ്രദേശങ്ങളിലാകെ അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു[3].
Cestrum nocturnum | |
---|---|
നിശാറാണിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. nocturnum
|
Binomial name | |
Cestrum nocturnum | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Night%20Blooming%20Jasmine.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-28. Retrieved 2012-11-09.
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200020516
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Archived 2012-11-11 at the Wayback Machine. ചിത്രങ്ങൾ
- [2] Archived 2012-10-02 at the Wayback Machine. ചിത്രങ്ങൾ
- http://www.floridata.com/ref/C/cestrum.cfm
- [3] ആരോഗ്യപ്രശ്നങ്ങളെപ്പറ്റി
- http://www.health.qld.gov.au/poisonsinformationcentre/plants_fungi/nibl_jessamine.asp Archived 2006-09-02 at the Wayback Machine.
Cestrum nocturnum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.