സൂര്യ ബിനോയ് രചിച്ച കാവ്യ സമാഹാരമാണ് നിഴൽപ്പുര. ഈ കാവ്യ സമാഹാരത്തിന് 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. [1]

നിഴൽപ്പുര
നിഴൽപ്പുര
കർത്താവ്സൂര്യ ബിനോയ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്മെന്റ് അവാർഡ് 2010

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2010

അവലംബം തിരുത്തുക

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
"https://ml.wikipedia.org/w/index.php?title=നിഴൽപ്പുര&oldid=2522923" എന്ന താളിൽനിന്ന് ശേഖരിച്ചത്