നിലോഫർ (ചുഴലിക്കാറ്റ്)
ചുഴലിക്കാറ്റ്
2014 ലെ വടക്കേ ഇന്ത്യൻ ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്നാണ് നിലോഫർ. നിലോഫർ എന്ന പേര് നിർദ്ദേശിച്ചത് പാകിസ്താനാണ്.
Very severe cyclonic storm (IMD scale) | |
---|---|
Category 4 (Saffir–Simpson scale) | |
Formed | ഒക്ടോബർ 25, 2014 |
Dissipated | ഒക്ടോബർ 31, 2014 |
Highest winds | 3-minute sustained: 185 km/h (115 mph) 1-minute sustained: 215 km/h (130 mph) |
Lowest pressure | 950 mbar (hPa); 28.05 inHg |
Fatalities | ഇല്ല |
Damage | ഇല്ല |
Areas affected | ഇന്ത്യ, പാകിസ്താൻ |
Part of the 2014 ഉത്തര ഇന്ത്യാമഹാസമുദ്ര ചുഴലിക്കാറ്റുകാലം |
തയ്യാറെടുപ്പ്
തിരുത്തുകഗുജറാത്ത്
തിരുത്തുകഗുജറാത്തിൽ ഈ ചുഴലിക്കാറ്റ് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതു കാരണം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണെന്ന് ഉത്തരവിട്ടു. എല്ലാ മത്സ്യബന്ധനത്തൊഴിലാളികൾക്കും കടലിൽ പോകുന്നത് നിരോധനമേർപ്പെടുത്തിയിരുന്നു. എല്ലാ വ്യാവസായിക സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ജനങ്ങളെ കാണാതായാൽ വിളിച്ചറിയിക്കാൻ ടെലികോം വകുപ്പ് ടെലിഫോൺ നമ്പർ നൽകിയിരുന്നു.
പാകിസ്താൻ
തിരുത്തുകമത്സ്യബന്ധനത്തൊഴിലാളികൾക്ക് കടലിൽ പോകുന്നത് നിരോധനമേർപ്പെടുത്തിയിരുന്നു. കറാച്ചി കമ്മീഷണർ നേവി, കോസ്റ്റ് ഗാർഡ്, രക്ഷാസേന എന്നിവരിൽനിന്നും സഹായം അഭ്യർത്ഥിച്ചിരുന്നു.
അവലംബം
തിരുത്തുക
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Cyclone Nilofar.
- 04A.NILOFAR Archived 2021-09-22 at the Wayback Machine. from the U.S. Naval Research Laboratory