ഇന്ത്യയിലെ നിലവിലെ ലെഫ്റ്റനന്റ് ഗവർണർമാരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും പട്ടിക

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ലഫ്റ്റനൻ്റ് ഗവർണർമാരെയും അഡ്മിനിസ്ട്രേറ്റർമാരെയും നിയമിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയുടെ രാഷ്ട്രപതി ആണ് ഇവരെ നിയമിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയ ഡൽഹി, പുതുച്ചേരി, ജമ്മു കാശ്മീർ, പുതുച്ചേരി, ലഡാക്ക്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ ഭരണത്തിന് നേതൃത്വം നൽകുന്നത് ലഫ്റ്റനൻ്റ് ഗവർണർമാർ ആണ്.

നിലവിലെ ലെഫ്റ്റനന്റ് ഗവർണറുമാരുടെ പട്ടിക

തിരുത്തുക
കേന്ദ്രഭരണ പ്രദേശം തിരഞ്ഞെടുക്കപ്പെട്ട നിയമസഭ? പേര്[1] ഫോട്ടോ ചുമതലയേറ്റത്
(കാലാവധി ദൈർഘ്യം)
നിയമിച്ചത് Ref
ആന്തമാൻ നിക്കോബാർ ദ്വീപുകൾ
(list)
 N ഇല്ല അഡ്മിറൽ ദേവേന്ദ്രകുമാർ ജോഷി   8 ഒക്ടോബർ 2017
(7 വർഷം, 89 ദിവസം)
റാം നാഥ് കോവിന്ദ് [2]
ഡെൽഹി
(list)
 Y
(നിയമസഭ)
വിനയ് കുമാർ സക്സേന   26 മേയ് 2022
(2 വർഷം, 224 ദിവസം)
ജമ്മു-കശ്മീർ
(list)
 Y
(നിയമസഭ)
മനോജ് സിൻഹ 7 ഓഗസ്റ്റ് 2020
(4 വർഷം, 151 ദിവസം)
[3]
ലഡാക്ക്
(list)
 N ഇല്ല ആർ.കെ. മാത്തൂർ   31 ഒക്ടോബർ 2019
(5 വർഷം, 66 ദിവസം)
[4]
പുതുച്ചേരി
(list)
 Y
(നിയമസഭ)
തമിഴിസൈ സൗന്ദരരാജൻ
(additional charge)
  18 ഫെബ്രുവരി 2021
(3 വർഷം, 322 ദിവസം)

നിലവിലെ അഡ്മിനിസ്ട്രേറ്റർമാരുടെ പട്ടിക

തിരുത്തുക
കേന്ദ്രഭരണ പ്രദേശം
പേര്[1] ചിത്രം ചുമതലയേറ്റത്
(tenure length)
നിയമിച്ചത് Ref
ചണ്ഡീഗഢ്
(list)
ബൻവാരിലാൽ പുരോഹിത്
  31 ഓഗസ്റ്റ് 2021
(3 വർഷം, 127 ദിവസം)
റാം നാഥ് കോവിന്ദ് [5]
ദാദ്ര നഗർ ഹവേലി, ദാമൻ ദിയു
(list)
പ്രഫുൽ ഖോഡ പട്ടേൽ   26 ജനുവരി 2020
(4 വർഷം, 345 ദിവസം)
[6]
ലക്ഷദ്വീപ്
(list)
പ്രഫുൽ ഖോഡ പട്ടേൽ
(അധിക ചാർജ്)
  5 ഡിസംബർ 2020
(4 വർഷം, 31 ദിവസം)
[7]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Lt. Governors & Administrators". India.gov.in. Retrieved on 29 August 2018.
  2. "Admiral D K Joshi (Retd.) sworn in as the 13th Lt. Governor of A& N Islands". The Island Reflector. 8 October 2017. Archived from |the original on 22 October 2017.
  3. "Manoj Sinha takes oath as Jammu and Kashmir LG, says dialogue with people will start soon". India Today. 7 August 2020.
  4. "RK Mathur takes oath as Ladakh’s first Lieutenant Governor". The Indian Express. 31 October 2019.
  5. "V. P. Singh Badnore sworn in as new Punjab Governor". The Indian Express. Retrieved 22 August 2016.
  6. Administrator of Daman and Diu Official Website of the Union Territory of Daman and Diu. Retrieved on 21 September 2016.
  7. "'Black Day' to be observed in Lakshadweep as Praful Khoda Patel returns to island". Hindustan Times (in ഇംഗ്ലീഷ്). 13 June 2021. Retrieved 1 August 2021.