മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 1989 ൽ സ്ഥാപിതമായി പ്രവർത്തിച്ചുവരുന്ന ഒരു മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് മജ്മഉസ്സഖാഫത്തിൽ ഇസ്‌ലാമിയ്യ[1]. വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. അനാഥകളും അഗതികളും മുതഅല്ലിമീങ്ങളും അടക്കം അഞ്ഞൂറോളം വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ പൂർണ്ണ സംരക്ഷണത്തിൽ താമസിച്ചു പഠിക്കുന്നു.[2]

സ്ഥാപനങ്ങൾ

തിരുത്തുക
  • യതീംഖാന
  • അഗതി മന്ദിരം
  • ജൂനിയർ ദഅവ കോളേജ്
  • സീനിയർ ദഅവ കോളേജ്
  • അൽ ഹറമൈൻ ഹിഫ്ളുൽ ഖുർആൻ
  • കമ്പ്യൂട്ടർ സെന്റെർ
  • ഇംഗ്ലിഷ് മീഡിയം സ്കൂൾ [1]
  • ഐ.ടി.ഐ
  • മാഹിറ വിമൻസ് അക്കാദമി [2]
  • പി.എസ്.സി കോച്ചിംഗ് സെന്റർ
  1. "Majmau Academy Nilambur - Google Search". Retrieved 2024-08-06.
  2. "വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് നിറസാന്നിധ്യമായി നിലമ്പൂർ മജ്മഅ്". Retrieved 2024-08-06.
"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_മജ്മഅ്&oldid=4106595" എന്ന താളിൽനിന്ന് ശേഖരിച്ചത്