നിറമ്പാലി
ചെടിയുടെ ഇനം
പശ്ചിമഘട്ടത്തിൽ കാണുന്ന ഏക അനാവൃതബീജി വൃക്ഷമാണ് [1]കരിന്തുമ്പി എന്നും അറിയപ്പെടുന്ന നിറമ്പാലി. (ശാസ്ത്രീയനാമം: Nageia wallichiana). 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 100 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. പിങ്ക് നിറമുള്ള തൊലി കൃത്യതയില്ലാതെ പിളർന്ന പോലെ കാണപ്പെടുന്നു. സംഗീതോപകരണങ്ങളും വീട്ടുപകരണങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈ മരത്തിന്റെ തടി അതിനാൽത്തന്നെ വിലയേറിയതാണ്.[2]
നിറമ്പാലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. wallichiana
|
Binomial name | |
Nageia wallichiana C.Presl Kuntze
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-09-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-09-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.iucnredlist.org/details/42484/0
- http://bim.aseanbiodiversity.org/fob/speciesFinal/SpeciesSummary.php?idSpecies=1043[പ്രവർത്തിക്കാത്ത കണ്ണി]
- http://192.104.39.83/NamePage.aspx?nameid=31200117&projectid=8[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Nageia wallichiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nageia wallichiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.