നിരേന്ദ്രനാഥ് ചക്രവർത്തി
ഇന്ത്യന്‍ എഴുത്തുകാരന്‍
പശ്ചിമബംഗാളിലെ ഒരു കവിയായിരുന്നു നിരേന്ദ്രനാഥ് ചക്രവർത്തി (19 ഒക്ടോബർ 1924 - 25 ഡിസംബർ 2018). [1] കൊൽക്കത്തയിലെ ബംഗൂർ അവന്യൂവിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
1974 ൽ ഉലംഗ രാജ (നഗ്ന രാജാവ്) എന്ന കവിതാ പുസ്തകത്തിന് അദ്ദേഹം സാഹിത്യ അക്കാദമി അവാർഡ് നേടി. 2007 ൽ കൊൽക്കത്ത സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി ആദരിച്ചു. [2] ഏതാനും കുറ്റാന്വേഷണ നോവലുകളും നിരേന്ദ്രനാഥ് ചക്രബർത്തി എഴുതിയിട്ടുണ്ട്. [3]
മരണം
തിരുത്തുകഹൃദയാഘാതത്തെ തുടർന്ന് 2018 ഡിസംബർ 25 ന്, തന്റെ 94 മത്തെ വയസിൽ ചക്രബർത്തി അന്തരിച്ചു. [4]
കവിതകൾ
തിരുത്തുക- നിൽ നിർജൻ
- നിരൊക്തോ കൊറൊബി
- അന്ധൊകാർ ബരാണ്ട
- പ്രഥൊം നായൊക്
അവലംബം
തിരുത്തുക- ↑ Bose, Amalendu. Contemporary Bengali Literature. Academic Publishers. p. 12. Retrieved 22 August 2010.
- ↑ "Every generation owes their love quotes to these 7 legendary Bengali poets". zeenews.india.com. Retrieved February 7, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Prabirendra Chattopadhyay. "QuijjhoTika: A Quiz Book". Retrieved February 7, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "প্রয়াত কবি নীরেন্দ্রনাথ চক্রবর্তী". Zee 24 Ghanta (in Bengali). 25 December 2018. Retrieved 25 December 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)